You Searched For "കീടനാശിനി"

മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചതിനെ ചൊല്ലി അന്‍സിലും അദീനയും തമ്മില്‍ വഴക്ക്; വിവാഹിതനായ തന്നെ ഒഴിവാക്കുന്നു എന്ന തോന്നല്‍ അന്‍സിലിനെ വല്ലാതെ അലട്ടി; സാമ്പത്തിക ഇടപാട് തര്‍ക്കം മുറുകിയപ്പോള്‍ അദീനയ്ക്ക് കൊല്ലാനുള്ള വൈരാഗ്യം; പാരക്വിറ്റ് കലക്കി കൊടുത്തിട്ട് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; കൊലക്കുറ്റം ചുമത്തി അകത്തിട്ടു
പുതിയ കാമുകന്‍ ഉടന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങും; അതിന് മുമ്പ് ബന്ധുവായ ആണ്‍സുഹൃത്തിനെ ഒഴിവാക്കാന്‍ കൊലപാതകം; അദീന അന്‍സിലിന് നല്‍കിയത് പാരക്വിറ്റ്; ഷാരോണിനെ വകവരുത്താന്‍ കഷായത്തില്‍ ഗ്രീഷ്മ കലക്കി നല്‍കിയ അതേ കളനാശിനി; കോതമംഗലത്ത് ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം;  അദീനയെ കാത്തിരിക്കുന്നതും കൊലക്കയറോ?
ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ  കാണുന്നത് ഒഴിവാക്കുമോ?  പഴഞ്ചൊല്ല് ഓര്‍മിച്ച് ആപ്പിള്‍ കഴിച്ചാല്‍ കാത്തിരിക്കുന്നത് മാരകമായ രോഗമോ?  കീടനാശിനി പ്രയോഗിച്ച പഴങ്ങള്‍ അപകടകാരികള്‍;  ദി എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത്
പതിവുപ്പോലെ പാടത്ത് പണിയെടുക്കാനിറങ്ങി; പച്ചക്കറികൾക്ക് കീടനാശിനികൾ അടിച്ചുനൽകി; സ്ഥിരമായി ചെയ്യുന്ന ജോലികളെല്ലാം ചെയ്ത് കർഷകൻ; വിശന്ന് തളർന്നപ്പോൾ കൈ കഴുകാതെ ആഹാരം കഴിച്ചത് വിനയായി; കാണിച്ചത് വൻ അബദ്ധം; അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ പറഞ്ഞത്; യുവാവിന് ദാരുണാന്ത്യം; ഉത്തർപ്രദേശിൽ നടന്നത്!
ഉറങ്ങിക്കിടന്ന പെൺകുട്ടികളെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തു; മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ടു കൊടും ക്രൂരത; ബലപ്രയോഗത്തിലൂടെ കീടനാശിനി കൊടുത്തുകൊലപ്പെടുത്തി; ഞെട്ടിക്കുന്ന ക്രൂരത ഹരിയാനയിലെ സോനിപത്തിൽ