You Searched For "കുഞ്ഞ്"

എന്താ മലയാളി പൊളിയല്ലേ! അപൂർവ രോഗമുള്ള കുഞ്ഞിനായി കേരളം ഏഴു ദിവസം കൊണ്ട് സമാഹിരിച്ചത് 18 കോടി രൂപ; കുഞ്ഞു മുഹമ്മദിന് മരുന്നു വാങ്ങാനുള്ള തുക ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ഇനി അമേരിക്കയിൽ നിന്നും പറന്നെത്തും   
ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്‌ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന രാജ്
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
പ്രാർത്ഥനകൾ എല്ലാം വിഫലമായി; വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി
കോടതി കുഞ്ഞിനെ കൊടുക്കാൻ പറഞ്ഞാൽ അവരുടെ അവസ്ഥ എന്താകുമെന്ന് എനിക്ക് ആശങ്കയുണ്ട്...! ആന്ധ്രയിൽ ചെന്ന് കുഞ്ഞിനെ കണ്ട  കഥ പറഞ്ഞ് മാതൃഭൂമി റിപ്പോർട്ടർ; ലൈവിൽ പൊട്ടിക്കരഞ്ഞ് അനുപമയും;  കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്, നന്നായി എന്റെ കുഞ്ഞിനെ നോക്കുന്നതിന് നന്ദിയെന്ന് അനുപമ
കോവിഡ് ബാധിച്ചു മരിച്ചയാളുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നത് കുഞ്ഞിന്റെ അവകാശങ്ങൾക്ക്; ശിശുക്ഷേമ സമിതിക്ക് ലൈസൻസ് ഇല്ല എന്ന പ്രചാരണം തെറ്റെന്ന് വീണാ ജോർജ്ജ്; കുഞ്ഞിനെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് അനുപമയും; ഡിഎൻഎ പരിശോധനക്കായി സിഡബ്യുസി ഉടൻ നോട്ടീസ് നൽകും