You Searched For "കുട്ടമ്പുഴ"

ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എല്‍ദോസിനോട് ചെയ്തു; ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാരുടെ ചോദ്യം; ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് കൈകൂപ്പി കലക്ടറും; കുട്ടമ്പുഴയിലെ പ്രതിഷേധം അടങ്ങിയ വിധം
രോഷാകുലരായി നിന്ന നാട്ടുകാര്‍ കലക്ടറുടെ കൈകൂപ്പിയുള്ള അപേക്ഷ കേട്ടു; കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്
കാടിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പരിമിതിയുള്ളതുമായ സ്ഥലം; കാലങ്ങളായി കാട്ടാനശല്യമുള്ള മേഖല; സൗരോര്‍ജ വേലിയോ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങളോ ഇല്ല; വഴിവിളക്കും നിശ്ചലം; എല്‍ദോസിന്റെ മരണം: കുട്ടമ്പുഴയില്‍ പ്രതിഷേധം ആളികത്തുമ്പോള്‍
എല്‍ദോസിനെ പതിയിരുന്ന കാട്ടാന ആക്രമിച്ചത് ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; വൈദ്യുതി വേലിയെന്ന ആവശ്യത്തോട് കണ്ണടച്ച അധികാരികളും ഈ മരണത്തിന് ഉത്തരവാദി; കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തം; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം; ഈ കണ്ണീരിനി ഉണ്ടാകാതിരിക്കാന്‍ വേണ്ടത് അതിവേഗ ഇടപെടല്‍
ഒടുവില്‍ ആശ്വാസ വാര്‍ത്ത! കുട്ടമ്പുഴയില്‍ കാട്ടിനുള്ളില്‍ വഴിതെറ്റി പോയ സ്ത്രീകളെ കണ്ടെത്തി; വനത്തിനുള്ളില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി കണ്ടത്തി മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ; ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല; കാട്ടാനക്കൂട്ടം ഓടിച്ചപ്പോള്‍ തടയണക്ക് സമീപത്തെ പാറക്കെട്ടില്‍ രാത്രി തള്ളിനീക്കി സ്ത്രീകള്‍
കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടില്‍ പോയി വഴിതെറ്റിയ സ്ത്രീകളെ കണ്ടെത്താന്‍ സാധിച്ചില്ല; 50 പേരടങ്ങുന്ന നാല് സംഘങ്ങള്‍ കാട്ടില്‍ തിരച്ചില്‍ തുടരുന്നു; വഴിതെറ്റിയത് ആനയുട മുന്നില്‍പെട്ട് ചിതറി ഓടിയതോടെ; കൂട്ടത്തിലുള്ള ഒരു സ്ത്രീയുടെ പക്കലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്
കുടുംബത്തിന്റെ ദുസ്ഥിതിമൂലം കഷ്ടതയനുഭവിക്കേണ്ടിവന്ന ബാല്യകാലം; ജനിച്ചു വളർന്ന മണ്ണിൽ ആശാവർക്കർ; ഇനി ലക്ഷ്യം ആദിവാസി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയും നാടിന്റെ സമഗ്ര വികസനവും; കുട്ടമ്പുഴയിലെ ഭാവി പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ജീവിതം പറയുമ്പോൾ
എന്റെ പെണ്ണിന് പ്രസിഡന്റാവാനുള്ള യോഗ്യത കിട്ടി...; ഭാഗ്യമാണ്..... ഭയങ്കര സന്തോഷമാണ്....; മകൾ കാന്തി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റാകുമ്പോൾ അമ്മയ്ക്ക് ആഹ്ലാദം
പരിസ്ഥിതി ലോല മേഖല നിർണ്ണയം സംബന്ധിച്ചുള്ള അന്തിമ റിപ്പോട്ടിനായി തയ്യാറാക്കിയ പട്ടികയിൽ ജനവാസ മേഖലകൾ; കസ്തൂരി രംഗനിൽ പ്രതിഷേധിച്ച് നാളെ കുട്ടമ്പുഴയിൽ ഹർത്താൽ