You Searched For "കുട്ടി"

ഒരുമാസം മുമ്പുണ്ടായ സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞ് ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ; കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും പിടിച്ചെടുത്ത് സെൻസർ; ബെയ്റൂട്ടിലെ സ്ഫോടന സ്ഥലത്ത് തെരച്ചിൽ‌ ഊർജ്ജിതമാക്കി
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്‌ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത് വീട്ടുകാർ; മൊബൈലിൽ എപ്പോഴും സമയം ചെലവഴിക്കുന്നത് പതിവാക്കിയ കൗമാരക്കാരൻ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതും വിരളം; മരണം പ്രവചിക്കുന്ന വെബ്‌സൈറ്റിൽ കയറി പരതിയ 13കാരൻ തൂങ്ങിമരിച്ചു; നടുക്കത്തോടെ വീട്ടുകാർ
വീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നു പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചത് തന്ത്രങ്ങളുടെ ഭാഗം; ജനമൈത്രീ പൊലീസിന്റെ നമ്പർ സംഘടിപ്പിച്ചതിലും പ്ലാനിങ്; മദ്രസാ അദ്ധ്യാപിക അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം; ദൈവ പ്രീതിക്കായി മൂന്നാമത്തെ മകനെ ബലി കൊടുത്ത ഗർഭണിയായ ഉമ്മയ്ക്ക് പിന്നിൽ തീവ്ര മതവിശ്വാസികളോ?
മകനെ ബലി കൊടുക്കാൻ ഗൗരവ ആലോചന തുടങ്ങിയത് ഒരാഴ്ച മുമ്പ്; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദികളുടെയോ ആൾദൈവങ്ങളുടെയോ ഇടപെടൽ സംശയിച്ച് പൊലീസ്; മൊബൈലിലെ രഹസ്യം കണ്ടെത്താൻ ഉമ്മയെ കസ്റ്റഡിയിൽ വാങ്ങും; മദ്രസാ അദ്ധ്യാപികയുടെ ഉള്ളിലെ കള്ളം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം
കളിക്കുന്നതിനിടെ പെൺകുട്ടി ചെന്നുവീണത് ടാർവീപ്പയിൽ; കാൽമുട്ടുവരെ ടാറിൽ മുങ്ങിയതോടെ നാട്ടുകാരുടെ രക്ഷാശ്രമം; പണിപാളുമെന്നായപ്പോൾ വിളി അഗ്നിശമന സേനയ്ക്ക്; അഗ്‌നിരക്ഷാസേന കുട്ടിയെ രക്ഷിച്ചത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ
കുഞ്ഞിനെ നോക്കാൻ ആളില്ലാത്തതിനാലാണ് ജോലിക്ക് പോകുമ്പോൾ ഒപ്പം കൂട്ടി; ഡേകെയർ ഇല്ലാത്തതിനാൽ ഞായറാഴ്ച മാത്രമാണ് ഇങ്ങനെ കൊണ്ടു പോകുന്നത്; കുഞ്ഞിനെ നെഞ്ചിലെ ബേബി ബാഗിലാക്കി നെഞ്ചോട് ചേർത്ത് ഭക്ഷണ വിതരണ ജോലി ചെയ്യുന്നത് ചിന്നക്കടക്കാരി രേഷ്മ; കൊച്ചിയിലെ ഡെലിവറി ഗേൾ മറുനാടനോട് വൈറൽ വീഡിയോയിലെ ജീവിതം പറയുമ്പോൾ
കഴുത്തിൽ ഉൾപ്പെടെ കുട്ടിയെ മുറിവേൽപ്പിച്ച് കൊലപ്പെടുത്തൽ; ചലനമറ്റ് കിടക്കുന്ന കുഞ്ഞിന് എന്ത് പറ്റിയെന്ന് ചോദിച്ച അമ്മയ്ക്കും മർദ്ദനം; കൈവിലങ്ങുമായി മൂത്രമൊഴിക്കാൻ പോയ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടൽ; നാട്ടുകാരുടെ കരുതലിൽ വീണ്ടും പ്രതി ലോക്കപ്പിൽ; കുമ്പഴയിലെ രണ്ടാനച്ഛൻ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത
ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല; തിരച്ചിലിൽ പതിനൊന്നു വയസ്സുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ നഗരസഭ സ്ഥിരംസമിതി അംഗം ഷാനവാസിന്റെ മകൻ നദീം
കളിക്കുന്നതിനിടെ നാല് വയസുകാരൻ വീണത് 90 അടി താഴ്ചയുള്ള കിണറ്റിൽ; ഫലം കണ്ടത് 16 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനം;  രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി