You Searched For "കുട്ടി"

മൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെ
പെണ്‍കുട്ടിയെ പ്രസവിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മാതാവ് മരിച്ചു; തുടര്‍ന്ന് പിതാവ് ബന്ധുവായ യുവതിയെ വിവാഹം കഴിച്ചു; പുതിയ വീട്ടില്‍ അമ്മായി അമ്മ വേണ്ടെന്ന് നിര്‍ബന്ധം പിടിച്ച മരുമകള്‍; അമ്മൂമ്മയെ ആഗ്രഹിച്ച നാലാം ക്ലാസുകാരി; അന്‍സാര്‍ കൊടും ക്രിമിനല്‍; ആദിക്കാട്ടുകുളങ്ങരയിലെ കുട്ടി മുത്തശ്ശിയ്‌ക്കൊപ്പം സുരക്ഷിത
മൂന്ന് വയസുള്ള കുട്ടി ഡയപര്‍ മാത്രം ധരിച്ച് തെരുവിലൂടെ ഒറ്റയ്ക്ക് കരഞ്ഞ് കൊണ്ട് നടന്നു! കാഴ്ച്ച കണ്ട് അമ്പരന്നു നാട്ടുകാര്‍; പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത് മാതാവ്; അമ്മയെ അറസ്റ്റു ചെയ്ത് പോലീസ്
അമ്മ പ്രസവിക്കാന്‍ വാര്‍ഡില്‍ കിടന്നപ്പോള്‍ ആറ് വയസ്സുള്ള മകന്‍ ഓടി നടന്ന് പ്രശ്‌നമുണ്ടാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ എടുത്ത് താഴെയിട്ട് കൊന്നു: ഫ്രാന്‍സിനെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു
എട്ട് വയസ്സുകാരി ജീവനുള്ള വിരകളെ ഛർദിക്കുന്നത് കണ്ട് വീട്ടുകാർക്ക് ടെൻഷൻ; ഒരു മാസം കഴിഞ്ഞിട്ടും മാറ്റമില്ല; ആശുപത്രി സ്കാനിങ്ങിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; വില്ലനായത് ചെറിയൊരു പ്രാണി!
വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ തേയിലക്കാട്ടില്‍; പോസ്റ്റുമോര്‍ട്ടം വാല്‍പ്പാറയില്‍ തന്നെ നടത്തും; കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി; സേ പരീക്ഷ പൂര്‍ത്തിയാക്കാതെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപോയത് തൊടുപുഴിലേക്ക്; തൊടുപുഴയിലെ ഒരു കുളം കാണാനാണ് എത്തിയതെന്ന് കുട്ടി; കയ്യില്‍ ഉണ്ടായിരുന്നത് 60 രൂപ മാത്രം; കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി വീട്ടില്‍ വിളിച്ചിരുത്തി പോലീസിനെ അറിയിച്ചു