You Searched For "കുട്ടികൾ"

മാങ്ങ പറിച്ച ശേഷം കയ്യിൽ പറ്റിയ കറ കഴുകി കളയാൻ കുട്ടികളിൽ ഒരാൾ കുളത്തിലിറങ്ങി; കാൽ വഴുതി വീഴുന്നത് കണ്ട ജിൻഷാദ് കുളത്തിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താണു; ഇതുകണ്ട ഇളയ കുട്ടിയും വെള്ളത്തിലേക്ക് ചാടി; നാട്ടുകാരെ അറിയിച്ചത്  ഒപ്പമുണ്ടായിരുന്ന പെൺകുട്ടി; കുനിശ്ശേരിയിലേത് ദാരുണ അപകടം
ചെറുവത്തുരിലെ അച്ഛന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയുമായുള്ള കലഹം; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ; കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടൽ മാറാതെ ചെറുവത്തൂർ
കോവിഡ്: കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ നമ്പർ ഒരുക്കി സംസ്ഥാന സർക്കാർ; ഹെൽപ്പ് ഡസ്‌ക് ഒരുക്കുന്നത് ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലക്ഷ്യമിട്ട്