Marketing Featureസംശയ രോഗം കലശലായ പ്രവാസി; നാട്ടിൽ മടങ്ങിയെത്തിയതോടെ പ്രശ്‌നം രൂക്ഷമായി; അച്ഛനും അമ്മയ്ക്കുമൊപ്പം താമസിച്ച ശ്രീജയെ വേണുകുട്ടൻ വകവരുത്താൻ അതിരാവിലെ എത്തിയത് സ്റ്റീൽ കത്തിയുമായി; സംഘർഷത്തിനിടെ ഇരുവർക്കും കുത്തേറ്റു; കുന്നന്താനത്തേത് ദാമ്പത്യ താളപ്പിഴശ്രീലാല് വാസുദേവന്26 Oct 2023 11:27 AM IST
Marketing Featureഗൾഫിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചുവെന്ന് പരാതി; പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ വേണുക്കുട്ടൻ സംശയ രോഗത്തിന് അടിമയായതോടെ ശ്രീജ വീടുവിട്ടിറങ്ങി; എട്ട് മാസത്തെ പിണക്കത്തിനൊടുക്കം ദുരന്തം; കുന്നന്താനത്തേത് വീണ്ടു വിചാരമില്ലാത്ത പ്രതികാരംമറുനാടന് മലയാളി26 Oct 2023 11:47 AM IST
Marketing Featureവേണു എത്തിയത് മകൾക്ക് പലഹാരപ്പൊതിയുമായി; വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് തർക്കം; പിന്നാലെ മകൾ നോക്കിനിൽക്കെ ഭാര്യയുടെ കഴുത്തിൽ കുത്തി; കുന്നന്താനത്തെ കൊലപാതകം കുടുംബപ്രശ്‌നത്താലെന്ന് പൊലീസ്മറുനാടന് മലയാളി26 Oct 2023 5:00 PM IST