SPECIAL REPORTകുത്തിനോവിച്ചവർ അറിഞ്ഞില്ല കുടുംബത്തിന്റെ ദുരവസ്ഥ; വീട്ടിൽ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങൾ; പണം വാങ്ങി കേസ് ഒത്ത് തീർപ്പാക്കിയോ എന്ന ചോദ്യത്തിന് മുന്നിൽ അച്ഛനും ജീവിതം അവസാനിപ്പിച്ചു; പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന്റെ അവസ്ഥമറുനാടന് മലയാളി26 Oct 2021 10:53 AM IST