KERALAMമീൻ കൃഷിക്കുണ്ടാക്കിയ കുളത്തിൽ 7 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; ജെസിബി കാണാൻ പോയതെന്ന് സംശയം; കാൽവഴുതി വെള്ളത്തിൽ വീണതാകമെന്നും നിഗമനം; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ21 March 2025 4:40 PM IST