You Searched For "കുസാറ്റ്"

മികച്ച പ്രബന്ധമെന്ന് പരിശോധിച്ച ഏഴുവിദഗ്ധരും ശരിവച്ചു; കുസാറ്റ് വിസിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയും പച്ചക്കൊടി വീശി; തടസ്സവാദവുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; കേരള സര്‍വകലാശാല പ്രൊഫ. ഡോ.എസ്.ശങ്കരരാമന്റെ ഡിഎസ് സി ബിരുദം അംഗീകരിക്കാത്തതില്‍ ഇടപെട്ട് ഗവര്‍ണര്‍; കുസാറ്റ് വിസിയോട് വിശദീകരണം തേടി
കൊച്ചിയിൽ വൻ ദുരന്തം: കുസാറ്റിൽ ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു; 46 പേർ പരിക്കുകളോടെ ചികിത്സയിൽ; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമായി
ഇനി കുട്ടികളുടെ ടെക്‌ഫെസ്റ്റ് നിരോധിക്കുകയാണോ സുരക്ഷിതരീതി; സുരക്ഷിതമായി പരിപാടികൾ നടത്തുക എന്നതിൽ മാർഗ്ഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും ഡ്രില്ലുകളും ഉണ്ടാകും എന്ന് കരുതാം; കുസാറ്റ് ദുരന്തത്തിൽ പ്രതികരിച്ചു ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി
കുസാറ്റിൽ ദുരന്തത്തിൽ മരിച്ച നാലാമനെയും തിരിച്ചറിഞ്ഞു; തിരക്കിൽപ്പെട്ട് മരിച്ചത് പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ്; സംഗീത നിശയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതെന്ന് സൂചന; മറ്റ് മൂന്ന് പേർ എൻജിയറിങ് വിദ്യാർത്ഥികൾ; വീണ് കിടന്നവരുടെ മുകളിലേക്ക് ആൾക്കൂട്ടം വീണു; എൻട്രിയും എക്‌സിറ്റുമായി ഉണ്ടായത് ഒരു ഗേറ്റ് മാത്രം
കൊച്ചിയിലെ ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; അപകടമുണ്ടായത് സംഗീത പരിപാടി ആരംഭിക്കുന്നതിനു മുമ്പ്: വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഗായിക നികിതാ ഗാന്ധി