JUDICIALഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും സാക്ഷ്യപ്പെടുത്തി; കൂടത്തായി കൊലപാതക പരമ്പര കേസിൽ നോട്ടറി സി.വിജയകുമാറും പ്രതി; കേസിന്റെ പ്രാരംഭ വാദം കേൾക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റിമറുനാടന് ഡെസ്ക്14 Aug 2020 7:24 PM IST
SPECIAL REPORTകടം നൽകിയതും റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ ഭാഗമായും 30 ലക്ഷം രൂപയോളം ജോളിക്ക് ലഭിക്കാനുണ്ട്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന് അഡ്വ. ആളൂർ; ജയിലിന് പുറത്ത് ആളൂരുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജോളിയും; കൂടത്തായി കൊലപാതക പരമ്പര കേസിൽ അത്യപൂർവ്വ ഹർജിയുംമറുനാടന് മലയാളി27 Nov 2020 12:20 PM IST
JUDICIALഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളായ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും; കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തുമറുനാടന് മലയാളി8 Feb 2021 2:36 PM IST
Marketing Featureറവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്പെഷൻ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞത് പരസ്പര വിരുദ്ധ മൊഴികൾ; ഫോറൻസിക് പരിശോധനയിലും തെളിഞ്ഞതു കൊലപാതക രഹസ്യം; കരമന കൂടത്തിൽ കുടുംബത്തിൽ നടന്നതും കൂടത്തായി മോഡൽ; കാര്യസ്ഥനെ അറസ്റ്റ് ചെയ്യാൻ സാധ്യതമറുനാടന് മലയാളി21 Feb 2021 11:17 AM IST
SPECIAL REPORTകൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം നാല് പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്; ജൂലൈ 16 ന് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കേസിൽ ജോളിയുടെ മകനും രണ്ടാം ഭർത്താവ് ഷാജുവടക്കം 129 പേർ സാക്ഷികൾഅഡ്വ. പി നാഗരാജ്9 July 2021 10:23 AM IST
SPECIAL REPORTതന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളി; തന്റെ ജീവനും ഭീഷണി; ഭാര്യയിൽ നിന്നും വിടുതൽ വേണം; കൂടത്തായി കേസിൽ ജോളിയെ തള്ളി പറഞ്ഞ് ഭർത്താവും; ഷാജു സക്കറിയയുടെ വിവാഹ മോചന ഹർജി ചർച്ചകളിൽമറുനാടന് മലയാളി31 Aug 2021 8:41 AM IST