You Searched For "കൂട്ടുകാര്‍"

സഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന്‍ സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള്‍ മാത്രമില്ല; രഞ്ജിതയെ   നെഞ്ചുപൊട്ടുന്ന വേദനയോടെ  യാത്രയാക്കി കൂട്ടുകാര്‍
ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തില്‍ മലമുകളില്‍ നിന്ന് വീണു; യുഎഇയില്‍ കൂട്ടുകാര്‍ക്കൊപ്പം അവധിദിനം ആഘോഷിക്കാന്‍ പോയ കണ്ണൂര്‍ സ്വദേശി മരിച്ചു; സായന്തിന്റെ വിയോഗത്തില്‍ നടുങ്ങി തോട്ടട ഗ്രാമം
ഒരുമാസം മുമ്പു നാട്ടിലെത്തിയ പ്രവാസി യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചതില്‍ ദുരൂഹത; കൂട്ടുകാരെ സംശയനിഴലിലാക്കി ബന്ധുക്കള്‍; കൂട്ടുകാര്‍ വിളിച്ചിട്ടാണു പുറത്തുപോയതെന്നും അന്വേഷിക്കണമെന്നും ആവശ്യം