SPECIAL REPORT'കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടി; സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു; കോടതി വിധി ദൈവാനുഗ്രഹമെന്നും' കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ; സർക്കാരിന്റെ ദുർവാശിക്കേറ്റ തിരിച്ചടിയെന്ന് യൂത്ത് കോൺഗ്രസ്; കേസ് നടത്താൻ ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ; പെരിയകേസിൽ പ്രതികരണങ്ങൾ ഇങ്ങനെമറുനാടന് മലയാളി1 Dec 2020 11:31 PM IST
Politicsഅച്ഛൻ ഇടതു ചിന്താഗതിക്കാരനായിരുന്നു, പിണറായി അധികാരത്തിൽ വന്നപ്പോൾ ലഡുവാങ്ങി തന്നിരുന്നു; ത്രിവർണ പതാക പിടിച്ചതിനാലാണ് ജേഷ്ഠന്റെ ജീവൻ എടുത്തത്; പ്രചാരണത്തിനായി കണ്ണൂരിലെത്തി കൃപേഷിന്റെ സഹോദരി; പിണറായി സർക്കാർ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ എത്താൻ പാടില്ലെന്ന് പെരിയയിലെ സഹോദരിമാർമറുനാടന് മലയാളി22 March 2021 5:38 PM IST
Politicsകൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ പൊറുക്കില്ലെന്ന് കെ സുരേന്ദ്രൻ; മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി; ബിജെപിയെ തോൽപ്പിക്കാൻ ആരുടേയും സഹായം വേണ്ടെന്ന് ഉമ്മൻ ചാണ്ടി; നീക്കുപോക്ക് വേണ്ടെന്ന് ചെന്നിത്തലയും; അതിബുദ്ധിയിൽ മുല്ലപ്പള്ളിക്ക് തിരിച്ചടി; 'പെരിയ' ചർച്ചയാക്കി വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപിമറുനാടന് മലയാളി5 April 2021 10:13 PM IST
Marketing Featureകൊലപാതകം പുനരാവിഷ്കരിച്ച് നാടകീയമായ എൻട്രി; കേസ് ഡയറി കൈമാറാതെ ക്രൈംബ്രാഞ്ച് ഉടക്കിട്ടപ്പോൾ കോടതിയെ സമീപിച്ച് വിജയം; ആർക്കും ഒരുപിടിയും കിട്ടാത്ത കുശാഗ്രബുദ്ധിയോടെ ഉള്ള നീക്കങ്ങൾ; സിപിഎമ്മിന്റെ മുൻ എംഎൽഎയെ വരെ കുടുക്കി സിബിഐമറുനാടന് മലയാളി2 Dec 2021 9:00 PM IST
SPECIAL REPORTഷുഹൈബ് കൊലയിൽ അഭിഭാഷകർക്ക് ഫീസായി നൽകിയത് 86.40 ലക്ഷം; പെരിയ കേസിൽ 88 ലക്ഷം; അഭിഭാഷകർക്ക് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലും നൽകിയതിന് ചെലവായത് 9.27 ലക്ഷം; ആറു കൊല്ലം കൊണ്ട് പിണറായി സർക്കാർ അഭിഭാഷക ഫീസായി കൊടുത്തത് 8.72 കോടി; ഇത് ഖജനാവ് കൊള്ളയുടെ മറ്റൊരു വെർഷൻഎം എസ് സനിൽ കുമാർ5 July 2022 1:20 AM IST
KERALAMപെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കും; കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻമറുനാടന് മലയാളി19 Feb 2023 4:36 AM IST