SPECIAL REPORTചെലവിന്റെ പകുതി പോലും വരുമാനമില്ല; മൂക്കറ്റം മുങ്ങിയ കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; സാമ്പത്തിക വർഷാന്ത്യത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത് 25,000 കോടിയെങ്കിൽ വരുമാനം 10,000 കോടി മാത്രം! ക്ഷേമ പെൻഷൻ നൽകാൻ സഹകരണ ബാങ്കിൽനിന്നു വായ്‌പ്പ എടുക്കും; വിത്തെടുത്തു കുത്തൽ നയത്തിൽ പിണറായി സർക്കാർമറുനാടന് മലയാളി13 Feb 2023 7:17 AM IST
SPECIAL REPORTജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേരളത്തിന് ലഭിക്കുക 780 കോടി; കൂടുതൽ തുക ലഭിക്കുക മഹാരാഷ്ട്രയ്ക്ക്; കുറവു തുക പുതുച്ചേരിക്കും; ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് കനത്ത തിരിച്ചടി; ജിഎസ്ടിയുടെ 60 ശതമാനം കിട്ടണം; നികുതി പങ്കിടൽ അനുപാതത്തിൽ മാറ്റം വേണമെന്ന് കെ എൻ ബാലഗോപാൽമറുനാടന് ഡെസ്ക്18 Feb 2023 10:05 PM IST
KERALAMകേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു; ജിഎസ്ടിക്ക് ശേഷം നികുതി പിരിക്കാനുള്ള സ്രോതസ്സുകൾ കുറഞ്ഞു: കെ എൻ ബാലഗോപാൽസ്വന്തം ലേഖകൻ19 Feb 2023 8:45 PM IST
SPECIAL REPORTസാമ്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കവേ കടമെടുപ്പ് തകൃതിയാക്കി ധനവകുപ്പ്; 5,300 കോടി കൂടി കടമെടുക്കുന്നത് ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ; വിഷുവിന് മുമ്പ് ക്ഷേമപെൻഷനും വിതരണം ചെയ്യണം; പണം പാസാക്കാൻ ബില്ലുകളുടെ കുത്തൊഴുക്കാണെങ്കിലും കടുത്തനിന്ത്രണം; എങ്ങനെ എല്ലാം മാനേജ് ചെയ്യുമെന്ന് തലപുകച്ച് ബാലഗോപാൽമറുനാടന് മലയാളി27 March 2023 11:07 PM IST
Politicsബാലഗോപാൽ പറയുന്നത് പച്ചക്കള്ളം; കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ല; കടമെടുപ്പ് പരിധി നിശ്ചയിച്ചത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം; ഇപ്പോൾ അനുവദിച്ച 15,390 കോടിക്ക് പുറമേ 5,131 കോടി കൂടി അവസാന പാദത്തിൽ അനുവദിക്കും; ധൂർത്തിന് വേണ്ടി കടമെടുപ്പ് അനുവദിച്ചാൽ കേരളം ശ്രീലങ്കയാവും; സംസ്ഥാനത്തിന് മറുപടിയുമായി കേന്ദ്രംമറുനാടന് മലയാളി29 May 2023 3:49 PM IST