You Searched For "കെ എൻ ബാലഗോപാൽ"

കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎം
മുഖ്യമന്ത്രിയായ വി എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറി; വി എസിനൊപ്പം നിന്നപ്പോഴും പിണറായിക്ക് പ്രിയപ്പെട്ടവൻ; മികച്ച പാർലമെന്റ് അംഗത്തിനുള്ള സൻസദ് രത്‌ന പുരസ്‌കാരം നേടിയ കെ.എൻ. ബാലഗോപാലിന് നിയമസഭയിലെ രണ്ടാമൂഴം; ഇടത് രാഷ്ട്രീയത്തിന്റെ മർമ്മമറിയുന്ന കാർട്ടൂണിസ്റ്റ് ഇനി മന്ത്രിപദത്തിൽ
സംസ്ഥാനത്തെ ട്രഷറികൾ കൂടുതൽ ജന സൗഹൃദമാക്കും; ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ച് പുതു തലമുറയ്ക്ക് കൂടി പകർന്നു നൽകണം: മന്ത്രി കെ എൻ ബാലഗോപാൽ
ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയിൽ ഉൽപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു: കെ എൻ ബാലഗോപാൽ പറയുന്നു
മോദി കനിഞ്ഞെങ്കിലും പിണറായി കനിയില്ല! കേരളത്തിൻ ഇന്ധന നികുതി കൊള്ള തുടരും; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; കേന്ദ്രം നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതു പോലെയെന്ന് കെ എൻ ബാലഗോപാൽ; രാജ്യത്ത് ഉയർന്ന ഇന്ധനവിലയുള്ള സംസ്ഥാനമായി കേരളം തുടർന്നേക്കും
സംസ്ഥാനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്; എന്നാൽ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല; സാമ്പത്തിക ബുദ്ധിമുട്ടെന്നാൽ ഖജനാവ് പൂട്ടുമെന്നല്ല; ഓവർഡ്രാഫ്റ്റ് വേണ്ടി വരുമെന്ന് കരുതുന്നില്ല; കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ
കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്; മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നുവെന്നും കെ എൻ ബാലഗോപാൽ
സുപ്രീംകോടതി വിധി അക്കാദമിക് എക്‌സർസൈസ് മാത്രം; നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല; സാമ്പത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകർത്തു; വിധിയോട് പ്രതികരിച്ചു ധനമന്ത്രി കെ എൻ ബാലഗോപാൽ