You Searched For "കെ കെ രമ"

51 വെട്ടിൽ തീർത്തിട്ടും കടത്തനാട്ടിൽ കരുത്തനായി ടി പി ചന്ദ്രശേഖരൻ! വടകരയിൽ കെ കെ രമ വിജയിച്ചു കയറുമ്പോൾ കൊലപാതക രാഷ്ട്രീയത്തിനേൽക്കുന്നത് കനത്ത പ്രഹരം; സഖാവ് ടിപി ചന്ദ്രശേഖരനാണ് വിജയിച്ചതെന്ന് രമ; ഇടതിനെയല്ലാതെ നാളിതുവരെ ആരെയും സ്വീകരിക്കാത്ത വടകരയിലെ ജനത ചരിത്രം തിരുത്തുമ്പോൾ
ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തും; ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് സഭയിൽ കാണാം; മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്; കൊലപാതക രാഷ്ട്രീയത്തിനെതിരായ ശബ്ദമാകും; നിലപാട് വ്യക്തമാക്കി കെ കെ രമ
ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി സഗൗരവ പ്രതിജ്ഞ ചൊല്ലി കെ കെ രമ; തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് പ്രഖ്യാപനം; അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കും; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും ആർഎംപി നേതാവ്
ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാൻ അനുവദിക്കരുത്; മുസ്ലിം വിരുദ്ധത മാത്രമല്ല ലക്ഷദ്വീപിൽ നടക്കുന്ന സംഘപരിവാർ നീക്കത്തിന് പിന്നിൽ; കോർപ്പറേറ്റ്-ഫാസിസ്റ്റ് അജണ്ടകൾ തിരിച്ചറിയണം: പിന്തുണയുമായി കെ.കെ രമ എംഎ‍ൽഎ
നിയമസഭയുടെ പെരുമാറ്റച്ചട്ടത്തിൽ ഇത്തരം പ്രഹസനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്, അത് പൊതുവിൽ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്,; വെട്ടിക്കൊന്നിട്ടും ടിപിയുടെ ചിത്രവും സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു; കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ
സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
ഈ സഭയിൽ കാൽതട്ടി വീഴാനിരിക്കുന്ന ഒരു കൽപ്പടവാണ് കെ കെ രമ എന്ന് സ്പീക്കർക്ക് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്; ലോക്കപ്പിൽ ഇട്ടിരുന്ന ഉടുപ്പ് സഭയിൽ ഉയർത്തിക്കാട്ടിയ പിണറായി കാട്ടാത്ത എന്ത് ചട്ടലംഘനമാണ് രമയുടെ സാരിയിൽ?  മാധ്യമ പ്രവർത്തകൻ ജി.ശക്തിധരൻ എഴുതുന്നു
ടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്
നേതാക്കളുടെ ഇഷ്ടക്കാരാണെങ്കിൽ എന്ത് ചെയ്താലും പാർട്ടിയിൽ തുടരാം; രണ്ട് പീഡനാരോപണങ്ങൾ സിപിഎം കൈകാര്യം ചെയ്ത രീതി  ഉദാഹരണം; പാർട്ടിക്ക് ബന്ധമില്ല, പുറത്താക്കി എന്നീ ഒറ്റവാചകക്കുറിപ്പു കൊണ്ട് കൈ കഴുകാവുന്നതല്ല പ്രതിസന്ധിയല്ലെന്നും കെ കെ രമ
തിരുവഞ്ചൂരിനെതിരെ വധഭീഷണി: ടിപി കേസ് പ്രതികളെ അന്വേഷണപരിധിയിൽ കൊണ്ട് വരണമെന്ന് കെ കെ രമ; തിരുവഞ്ചിയൂർ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന സമയത്ത്്് നിയമനടപടികൾക്ക് വിധേയരായ ക്രിമിനൽ സംഘങ്ങളാണ് ഭീഷണിക്കുപിന്നിലെന്ന് സംശയിക്കുന്നതായും എംഎൽഎ