You Searched For "കെ കെ രമ"

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരോള്‍ നല്‍കുന്നതെന്ന് പറയുന്നത് പരിഹാസ്യമാണ്; ഭീകരമായ കൊലപാതകങ്ങള്‍ ചെയ്തവര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇളവുകള്‍ നല്‍കുന്നത് ആരുടെ താല്പര്യപ്രകാരമാണ്? ടിപി കേസ് പ്രതികളുടെ പരോളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ കെ രമ
ഒഞ്ചിയത്ത് ഞങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യം;  കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ കാലങ്ങളായി തുടരുന്നുവെന്ന് കെ കെ രമ
കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ;  ഒഞ്ചിയത്ത് ഞങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യം; 2005-06 കാലഘട്ടത്തില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരില്‍ 25 കോടി രൂപയിലധികം പാര്‍ട്ടി പിരിച്ചിരുന്നു; ഇതിന്റെ കണക്കുകള്‍ എവിടെയും ലഭ്യമല്ല; കെ കെ രമ
ടി പി കേസ് പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ നല്‍കുകയാണ്; എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണിത്? ഷാഫിക്കും ഷിനോജിനും ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതില്‍ വിഷമമുണ്ട്, രമയാണ് അറുപത് തികഞ്ഞ ഇര; വടകര എംഎല്‍എയെ അപമാനിച്ച് ഡിവൈഎഫ്ഐ നേതാവ്;  കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; അതെ ഇര ആയിരുന്നു, സിപിഎം 51 വെട്ട് വെട്ടി കൊന്ന ടിപിയുടെ ഭാര്യയെന്ന് കമന്റുകള്‍
കെ കെ രമയുടെ താളത്തിനൊത്ത് തുള്ളാനാകില്ലെന്ന് കേരളം സുപ്രീം കോടതിയില്‍; രമയുടേത് ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; സര്‍ക്കാരും കുറ്റവാളികളും തമ്മില്‍ ഒത്തുകളിയെന്ന് രമയുടെ അഭിഭാഷകന്‍; ടി പി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി; മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ നിര്‍ദേശം
കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍;  വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമ
കെ സി രാമചന്ദ്രന് 1308, അണ്ണന്‍ സിജിത്തിന് 1305, ട്രൗസര്‍ മനോജിന് 1295, ടി കെ രജീഷിന് 1167: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത; പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് പരോള്‍ കൊടുത്ത് സംരക്ഷിക്കുന്നതെന്ന് നിയമസഭയില്‍ കെ കെ രമ
ഇരട്ടചങ്കുണ്ടായാല്‍ പോര.. ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാന്‍ കഴിയു; മെയ് ദിനം ആചരിക്കുന്ന ഒരു പാര്‍ട്ടി സമരക്കാരെ പരിഹസിക്കുകയാണ്; ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
ടി.പി.ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകന്‍ വിവാഹിതനായി; താലികെട്ടിയ ശേഷം കൈപിടിച്ചു നല്‍കിയത് വധുവിന്റേയും വരന്റേയും അമ്മമാര്‍; ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീറടക്കം പ്രമുഖര്‍
പിണറായി വിജയനും കെ കെ രമയും നിയമസഭയിൽ മുഖാമുഖം കാണുമോ? യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ആർഎംപി മത്സരിക്കുമെന്ന് എൻ വേണു; രമ സ്ഥാനാർത്ഥിയായാൽ സീറ്റു വിട്ടു നൽകാൻ കോൺഗ്രസിലും ലീഗിനും സമ്മതം; കടത്തനാടൻ കളരിയിൽ കാത്തിരിക്കുന്ന്ത തീപാറുന്ന പോരാട്ടം