You Searched For "കെ കെ രാഗേഷ്"

ഡൽഹിയിൽ ട്രാക്ടറോടിച്ച് കർഷക സമരത്തിന് ആവേശം പകർന്ന നേതാവ് കണ്ണൂർ രാഷ്ട്രീയം ഉഴുതുമറിക്കുമോ? അതീവ വിശ്വസ്തനെ മുഖ്യമന്ത്രി ഏൽപ്പിക്കാൻ പോകുന്നത് സ്വന്തം തട്ടകത്തിന്റെ താക്കോലോ? പിജെ ആർമിയെ വെട്ടി വീഴ്‌ത്താൻ രാജ്യസഭയിലെ മികവുമായി കെകെ രാഗേഷ് എത്തിയേക്കും
രണ്ടാം റാങ്കുകാരനുള്ളത് 25 വർഷത്തെ അദ്ധ്യാപന പരിചയം; ഒന്നാമതെത്തിയ പ്രിയ വർഗീസിനുള്ളത് നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രവും;  ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് എം.ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറും; കെ കെ രാഗേഷിന്റെ ഭാര്യയ്ക്കായി തഴഞ്ഞത് എകെപിസിടിഎ അംഗത്തെ
വി സി നിയമനം സർക്കാറിനെ ഉലയ്ക്കുമ്പോൾ തൽക്കാലം പ്രകോപനം വേണ്ട; കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഉടൻ വേണ്ടെന്ന് സിൻഡിക്കേറ്റ്; അഭിമുഖത്തിൽ ഒന്നാംറാങ്ക് എങ്കിലും എടുത്തുചാടി നിയമനം നടത്തേണ്ടെന്ന് തീരുമാനം
അക്കാദമിക് രംഗത്ത് പ്രിയ വർഗീസ് എന്ന പേര് ഇത് വരെ കേട്ടിട്ടില്ല; താനും ഇടതുപക്ഷക്കാരനാണ്; അക്കാദമിക മികവിനെക്കാൾ രാഷ്ട്രീയ പിടിപാട് സർവകലാശാലകളിലെ നിയമനത്തിന് മാനദണ്ഡമാക്കുന്നത് സങ്കടകരം; കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന നീക്കത്തിനെതിരെ ഡോ. ജോസഫ് സ്‌കറിയ
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; എങ്ങനെ സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തി? സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ കൃത്യമായ രേഖകളില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി; അഭിമുഖ വീഡിയോ പുറത്ത് വിടില്ലെന്ന നിലപാടും കെ കെ രാഗേഷിന്റെ ഭാര്യയെ രക്ഷിക്കാനോ?