You Searched For "കെ കെ രാഗേഷ്"

ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് എത്ര രൂപ പിരിച്ചു? എത്ര രൂപ ചിലവാക്കി? എത്ര രൂപ നീക്കിയിരിപ്പുണ്ട്? ആ കണക്ക് പുറത്തു വിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഉരുണ്ട് കളിച്ച് കെ കെ രാഗേഷിന്റെ മറുപടി; രാജീവ് ചന്ദ്രശേഖറിന്റെ ചാനലില്‍ സിപിഎം വിലക്കുള്ള വിനു വി ജോണിന് അഭിമുഖം നല്‍കിയത് കൊടിയപാതകമെന്ന് പറഞ്ഞു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പ്രതിരോധം
കടക്ക് പുറത്ത്! ആരോപണത്തിന് പിന്നില്‍ കൃത്യമായ ലക്ഷ്യം, മധുസൂദനനോട് പക; വി കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം; പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍;  ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്നും ഒരു രൂപ നഷ്ടമായിട്ടില്ല; പാര്‍ട്ടി ഓഡിറ്റിന് വിധേയമാക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വരവ് ചെലവു കണക്കുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കെ കെ രാഗേഷ്
പുകഞ്ഞ കൊള്ളി പുറത്തേക്ക്! കുഞ്ഞിക്കൃഷ്ണനെ പടിയടച്ച് പുറത്താക്കാന്‍ സിപിഎം; മധുസൂദനന്‍ എംഎല്‍എയെ വെള്ളപൂശി ജില്ലാ നേതൃത്വം; രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആയി കുഞ്ഞിക്കൃഷ്ണന്‍ മാറിയെന്ന് കെ.കെ രാഗേഷ്; പയ്യന്നൂര്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി രക്തസാക്ഷി ഫണ്ട് വിവാദം!
കല്യാണ ചടങ്ങിന് പോയപ്പോള്‍ സുരേഷ് ഗോപി സംസാരിച്ചത് ഔചിത്യബോധമില്ലാതെ; ഇത് എന്റെ നാടാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതും എടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്; തക്ക മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല; സോഷ്യല്‍ മീഡിയ പ്രചരണത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രാഗേഷ്
പാനൂര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐയോട് ചോദിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി കെ കെ രാഗേഷ്; പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരു നിലപാടാണുള്ളതെന്നും ജില്ല സെക്രട്ടറി
സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; കെ കെ രാഗേഷ് മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണിക്കാതെ; വലിഞ്ഞു കയറിയ സിപിഎം നേതാവിന് മന്ത്രി റിയാസിന് അടുത്ത് ഇരിപ്പിടവും; കണ്ണൂര്‍ സഖാക്കള്‍ക്ക് പങ്കെടുത്താല്‍ പിന്നെ പ്രോട്ടോക്കോള്‍ എന്തിന്?
പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍; ത്യാഗപൂര്‍ണമായ ജീവിതം: മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ച് കെ കെ രാഗേഷ്
ദിവ്യ എസ്. അയ്യര്‍ക്ക് സൈകോഫാന്‍സി, നന്മ സെലക്ടീവായി കാണുന്നത് ഒരുതരം കണ്ണ് രോഗം; അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്താനായാണ് രാഗേഷിനെ പുകഴ്ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്; വിമര്‍ശിക്കുമ്പോള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പി.ജെ. കുര്യന്‍
ജീവിതപങ്കാളിയുടെ നിലപാട് അനുസരിച്ചേ ഒരു സ്ത്രീ മിണ്ടാന്‍ പാടുള്ളോ; ഇങ്ങനെ ചിന്തിക്കുന്നവര്‍ ഏത് നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്!   സ്ത്രീയുടെ ശബ്ദം വേറിട്ട് കേള്‍ക്കുമ്പോള്‍ വിറ വരും; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ രഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ;  ദിവ്യ എസ് അയ്യര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍; നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് കെ കെ രാഗേഷ്