STATE'ഞാന്‍ പോകില്ല, വേണമെങ്കില്‍ ജോസ് തിരുവമ്പാടിക്ക് പോകട്ടെ'; പാലാ വിട്ടുകൊടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു മാണി സി കാപ്പന്;'ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:29 PM IST
ANALYSIS'കേരളാ കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ട്'; മുന്നണി മാറ്റ അഭ്യൂഹം തള്ളുമ്പോഴും സാധ്യതകളുടെ കണിക ബാക്കിവെച്ചു ജോസ് കെ മാണി; എല്‍ഡിഎഫില്‍ തുടരാനുള്ള തീരുമാനം പാര്‍ട്ടിക്ക് വീണ്ടുമൊരു പിളര്‍പ്പിനെ അതിജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍; യുഡിഎഫി ജോസഫ് ഗ്രൂപ്പിന്റെ സാന്നിധ്യം തങ്ങളുടെ വിലപേശല്‍ ശേഷി കുറക്കുമെന്നും വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 2:26 PM IST
Politicsപാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല; കെ എം മാണിയുടെ പാരമ്പര്യം കാക്കാൻ ജോസ് കെ മാണി തന്നെ മത്സരിക്കാൻ എത്തും; സജീവമാകാൻ വേണ്ടി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; യുഡിഎഫുമായി ചർച്ച നടത്തിയ എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മുംമറുനാടന് മലയാളി9 Jan 2021 11:39 AM IST
Politicsഎൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് ജോസ് കെ മാണി; ചോദിച്ചത് കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും അടക്കമുള്ള സീറ്റുകൾ; പരമ്പരാഗതമായി മത്സരിച്ചതും ശക്തി വർധിച്ചതുമായ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ജോസ് കെ.മാണി; പത്തിൽ ഒതുക്കാനുള്ള തന്ത്രവുമായി സിപിഎംമറുനാടന് മലയാളി21 Feb 2021 5:10 PM IST
Politicsപാലാ നഗരസഭയിലെ കൈയാങ്കളി വ്യക്തിപരം; മണ്ഡലത്തിൽ എൽഡിഎഫ് ഒറ്റക്കെട്ട്; സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ജോസ് കെ മാണി; സംഘർഷത്തിന് പിന്നാലെ പാലായിൽ ജോസിനെതിരെ വ്യാപകമായി പോസ്റ്ററുകൾ; ജോസ് കെ മാണി കുലം കുത്തിയെന്ന് വിമർശിച്ച പോസ്റ്റർ സേവ് സിപിഎം ഫോറത്തിന്റെ പേരിൽമറുനാടന് മലയാളി1 April 2021 11:08 AM IST