You Searched For "കെ മുരളീധരൻ"

സ്വർണ കടത്തുകേസിൽ മതഗ്രന്ഥങ്ങളെ  മറയാക്കി രക്ഷപ്പെടാൻ മന്ത്രി കെ ടി ജലീൽ ശ്രമിക്കുന്നു; എൻഐഎ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും പുറത്തുകൊണ്ട് വരാൻ സാധിക്കും; ആരോപണവുമായി കെ മുരളീധരൻ
അനൂപിനെ 28 തവണ ബിനീഷ് വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോ? കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറ്റുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട സംഘം; ലക്ഷങ്ങൾ കടം കൊടുക്കാൻ മാത്രമുള്ള വരുമാനം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്? വെഞ്ഞാറമൂട് കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണമെങ്കിൽ സിബിഐ തന്നെ വേണം; ഇപ്പോഴുള്ളത് ഡിവൈഎഫ്‌ഐ നേതാവ് റഹീം പ്രതികളെ തീരുമാനിക്കുന്ന അവസ്ഥ: തുറന്നടിച്ചു കെ മുരളീധരൻ
കുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കും
കോൺഗ്രസ് വിമതന് കൈപ്പത്തി ചിഹ്നം അനുവദിച്ചത് മുല്ലപ്പള്ളി; തന്നോട് ചോദിക്കാതെയുള്ള നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി എം പി; വടകരയിൽ പ്രചരണത്തിനിറങ്ങില്ലെന്ന് കെ മുരളീധരൻ
രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറി; കെ കരുണാകരൻ ഉൾപ്പടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ട്; രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുന്നു; അച്ഛന്റെ അനുഭവം ചൂണ്ടിക്കാട്ടി പിണറായിയെ വിമർശിച്ചു കെ മുരളീധരൻ
നാളത്തെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിൽ; പോരാട്ടം പൊടി പാറിക്കാൻ ബിജെപി കളത്തിലിറക്കിയത് താരപ്രചാരകരെ; ലാവ്‌ലിൻ കേസ് ഒഴിവാക്കാൻ കോർപ്പറേഷൻ ബിജെപിക്ക് നൽകാൻ സിപിഎമ്മിൽ ധാരണയെന്ന് ആരോപിച്ചു കെ മുരളീധരൻ; തലസ്ഥാന നഗരത്തിന്റെ വിധിയെഴുത്തിൽ ആകാംക്ഷ
തോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്
ഒരിടത്ത് ബിന്ദു കൃഷ്ണയെ പുറത്താക്കു... മറ്റൊരിടത്ത് കെ സുധാകരനെ വിളിക്കു; എന്താ ആരും കോൺഗ്രസ്സിനെ രക്ഷിക്കാത്തത്; പോസ്റ്ററുകളിൽ നിറഞ്ഞ് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അനിഷ്ടം; തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ കോൺഗ്രസ്സിന്റെ രക്ഷയ്ക്കായി മുറവിളി ഉയരുന്നു
കെ.മുരളീധരനെ വിളിക്കൂ.. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കാൻ നേതൃമാറ്റ ആവശ്യം ശക്തം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ മറിച്ചിട്ട് കെപിസിസി അധ്യക്ഷൻ കസേര മോഹിച്ചു നേതാക്കൾ; നേതൃമാറ്റ ആവശ്യത്തെ തൽക്കാലം അംഗീകരിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
മുരളിധരൻ വരും.. എല്ലാം ശരിയാവും; അണികളുടെ അഭ്യർത്ഥന കേട്ട് നേതൃത്വം; കെ മുരളീധരന് പ്രധാന ചുമതല നൽകി പ്രകടനം മെച്ചപ്പെടുത്താൻ കെപിസിസി; ആദ്യ നീക്കം സോഷ്യൽ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ