You Searched For "കെ മുരളീധരൻ"

കെ.മുരളീധരനെ വിളിക്കൂ.. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കാൻ നേതൃമാറ്റ ആവശ്യം ശക്തം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ മറിച്ചിട്ട് കെപിസിസി അധ്യക്ഷൻ കസേര മോഹിച്ചു നേതാക്കൾ; നേതൃമാറ്റ ആവശ്യത്തെ തൽക്കാലം അംഗീകരിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
മുരളിധരൻ വരും.. എല്ലാം ശരിയാവും; അണികളുടെ അഭ്യർത്ഥന കേട്ട് നേതൃത്വം; കെ മുരളീധരന് പ്രധാന ചുമതല നൽകി പ്രകടനം മെച്ചപ്പെടുത്താൻ കെപിസിസി; ആദ്യ നീക്കം സോഷ്യൽ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ
മുസ്ലിംലീഗിന് താലത്തിൽ വെച്ചു സീറ്റു നൽകാൻ കെ മുരളീധരൻ! നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു; കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനെയും പരിഗണിക്കണമെന്ന് വടകര എംപി; ലീഗിന്റെ നോട്ടം 35 സീറ്റുകൾ
വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരൻ; പുറത്ത് പ്രചാരണത്തിനിറങ്ങാൻ സമയം ഉണ്ടാകില്ല; നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റമല്ല കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്നും മുരളി
കെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാർട്ടി പരിഗണിക്കും; വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
തീരുമാനമായത് പത്തംഗ മേൽനോട്ട സമിതി മാത്രം; മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ല; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്നും മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ തള്ളി കെ മുരളീധരൻ; ബിജെപിയെക്കാൾ വർഗീയത പടർത്തുന്നത് സിപിഎം; ഭരണത്തുടർച്ചയ്ക്കായി പിണറായി കേരളത്തിന്റെ മതസൗഹാർദം തകർക്കരുതെന്നും മുരളി
മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ; കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്നും മുരളീധരൻ
മുല്ലപ്പള്ളിയോട് ഇടഞ്ഞ കെ മുരളീധരൻ കട്ടക്കലിപ്പിൽ തന്നെ; മത്സരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവർത്തിച്ച് രംഗത്ത്; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും സജീവമായില്ല; മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വടകര എംപി; സമവായത്തിനില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം
വിശ്വാസികൾക്കൊപ്പവും നവോത്ഥാനത്തിനും ഒപ്പമാണെന്ന് പറയുന്ന സർക്കാർ മുയലിനും വേട്ടപ്പട്ടിക്കും വേണ്ടി ഒരുമിച്ച് ഓടുന്നവരെപ്പോലെ; ഈ വ്യക്തതയില്ലായ്മ സർക്കാരിന് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും; വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തീരുമാനത്തെ പൂർണ്ണമായും അംഗീകരിക്കുന്നു; കെ മുരളീധരൻ