You Searched For "കെ മുരളീധരൻ"

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തുടർച്ചയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; രാജിവെച്ചവരുമായി ചർച്ച നടത്താൻ നേതാക്കൾ ഇന്ന് വയനാട്ടിൽ; കെ മുരളീധരനും കെ സുധാകരനും പ്രത്യേക ചുമതല നൽകി കെപിസിസി അധ്യക്ഷൻ; അനുനയനീക്കം വിജയിക്കുമോ?
വയനാട്ടിലെ പ്രശ്‌നങ്ങൾ തീർക്കാൻ നിയോഗിച്ച കെ മുരളീധരൻ സ്വയം പരാതി പറച്ചിലുമായി രംഗത്ത്; പാർട്ടി നേതൃത്വം താനുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് പരാതി; വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടത്തിയില്ലെന്നും ആക്ഷേപം; വടകരയിൽ ആർഎംപിയുമായി നീക്കുപോക്ക് ആവശ്യമെന്നും വടകര എംപി
ഇനിയാരും കോൺഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരൻ; രോഗം മാറ്റുമെന്ന് കെ സുധാകരൻ; നേതാക്കളുടെ പ്രതികരണം വയനാടിലെ പാർട്ടിപ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച്
കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?
നേമത്ത് ഒന്നാം പേരുകാരൻ കെ മുരളീധരൻ; നിയമസഭയിലെ ചലഞ്ചും വടകര എംപി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ഹൈക്കമാണ്ട്; വട്ടിയൂർക്കാവ് നഷ്ടമായതിന്റെ പരിഭവത്തിൽ കെഎം വിസമ്മതം പറഞ്ഞാൽ പിന്നെ പരിഗണിക്കുക ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ; നേമം സസ്‌പെൻസിൽ മനസ്സു തുറക്കാതെ കോൺഗ്രസ്; വട്ടിയൂർക്കാവിലും കരുതലോടെ
കെ മുരളീധരന് മാത്രം എങ്ങനെ ഇളവ് അനുവദിക്കുമെന്നത് പ്രശ്നം; ഒരു എംപിക്ക് ഇളവു നൽകിയാൽ മറ്റുള്ളവരുടെ സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡിന് ആശങ്ക; നേമത്ത് കരുത്തനെ തേടുന്ന ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്കും ചെന്നിത്തലയിലേക്കും; നിലപാട് എന്തെന്ന് ഹൈക്കമാൻഡ് ചോദ്യത്തിന് ഉത്തരം നൽകാതെ ഇരുവരും
എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്; ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല; നേമത്തു സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എം പി
ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്; നേരങ്കം വെട്ടി ജയിച്ചു തറവാട്ടിന്റെ മാനം കാക്കാൻ തുണനിൽക്കണേ; കെ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തുമ്പോൾ ഫേസ്‌ബുക്ക് പോസ്റ്റുമായി അഡ്വ. എ ജയശങ്കർ
പ്ര​ഗത്ഭനായ കെപിസിസി പ്രസിഡന്റും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയും; വാഴ്‌ച്ചക്കും വീഴ്‌ച്ചക്കും ശേഷം വനവാസവും കഴിഞ്ഞെത്തി തേരോട്ടം; നേമത്തും വിജയക്കൊടി പാറിച്ചാൽ മാറിമറിയുക കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ ​ഗ്രൂപ്പ് സമവാക്യങ്ങളും; പോരാടി നേടാൻ കെ മുരളീധരനെത്തുമ്പോൾ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
നേമം ബിജെപിയുടെ കോട്ടയല്ല, വിജയിക്കുകയാണ് ലക്ഷ്യമെന്ന് കെ മുരളീധരൻ; എംപി സ്ഥാനം രാജിവെക്കുന്നില്ല; ലോക്സഭയിൽ പോയത് അക്രമ രാഷ്ട്രീയത്തിനെതിരെ ഇപ്പോൾ വർഗ്ഗീയതയ്ക്കെതിരായ പോരാട്ടമെന്നും കോൺഗ്രസ് നേതാവ്; വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ പ്രവർത്തനവും ഗുണകരമാകുമെന്നും വിലയിരുത്തൽ