You Searched For "കെ മുരളീധരൻ"

കോൺഗ്രസ് നിർത്തിയാൽ പുതുമുഖം ദുർബലയും സിപിഐഎമ്മാണെങ്കിൽ പ്രബലയാവുന്നത് എങ്ങനെയാണ്? വട്ടിയൂർക്കാവിൽ വീണ മത്സരിക്കുന്നത് ജയിക്കാനാണ്; വീണയെ കുറിച്ച് പ്രശാന്ത് നടത്തിയത് ചീപ്പ് പ്രതികരണം; പ്രശാന്തിനെ പോലെ ഒരാൾ അത്തരം പ്രതികരണം നടത്താൻ പാടില്ലായിരുന്നു; വിമർശിച്ച് കെ മുരളീധരൻ
ലോക്‌സഭയിലേക്ക് ഇല്ലെന്ന് ആറ് മാസം മുമ്പ് വ്യക്തമാക്കിയതാണ്, ശിഷ്ടകാലം കേരള രാഷ്ട്രീയത്തിൽ; ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ നേടിയ 45000 വോട്ട് 60000 ആക്കിയാൽ സുഖകരമായ വിജയം ഉണ്ടാവും; നേമം ഗുജറാത്തല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, നൂറ്റൊന്ന് ശതമാനം വിജയ പ്രതീക്ഷയുണ്ട്:  കെ മുരളീധരൻ
ഈ മനുഷ്യന് വേണ്ടി പ്രചാരണത്തിനെത്തണമെന്ന് എനിക്ക് നിർബന്ധമായിരുന്നു; മുരളീധരനെ പുകഴ്‌ത്തി രാഹുൽ ഗാന്ധി; മുരളീധരൻ പ്രതിനിധീകരിക്കുന്നത് കേരളമെന്ന ആശയത്തെയെന്നും രാഹുൽ ഗാന്ധി
ചില സ്ഥിരം കുറ്റികൾ ഉണ്ട്, എന്റെ പോസ്റ്റർ കരമനയാറ്റിൽ ഒഴുക്കി; പാർട്ടി അന്വേഷണത്തിൽ അത് തെളിയും; കോൺഗ്രസിൽ പുനഃസംഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു; ഇത് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യം; തുറന്നടിച്ച് കെ മുരളീധരൻ
നേമത്ത് കെ. മുരളീധരൻ മൂന്നാമത്; തൃശൂരിൽ പത്മജയ്ക്കും പരാജയം; സഹോദരങ്ങളായ എ.വി. താമരാക്ഷനും വി. ദിനകരനും ഒന്നിച്ചെത്തിയ നിയമസഭ കടക്കാതെ ഏട്ടനും അനുജത്തിയും; കെ കരുണാകരന്റെ മക്കൾക്ക് മുന്നിൽ വഴിയടച്ചതും ഇടതു തരംഗം
കുമ്മനത്തിന് ലഭിക്കേണ്ട നായർ വോട്ടുകൾ ചോർത്തിയത് മുരളിയൂടെ സ്ഥാനാർത്ഥിത്വത്തിലൂടെ; കേരളം ഗുജറാത്താകുമെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ പോക്കറ്റിലാക്കി ശിവൻകുട്ടി; നേമത്ത് സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോൾ യുഡിഎഫിനു കൂടിയത് 22,664 വോട്ട്; ശിവൻകുട്ടിയുടെ വിജയത്തിൽ തുണച്ചത് മുരളീധരൻ ഇഫക്റ്റ്!
രണ്ട് പതിറ്റാണ്ടിന് ശേഷവും കോൺഗ്രസിന് എംഎൽഎമാരില്ലാതെ കോഴിക്കോട്; അഞ്ച് സീറ്റുകളിൽ മത്സരിച്ചിടത്തെല്ലാം തോൽവി; എ, ഐ ഗ്രൂപ്പുകളും കെസി വേണുഗോപാലും സീറ്റുകൾ വീതിച്ചെടുത്തെന്ന് ആക്ഷേപം; കെ മുരളീധരൻ അസാന്നിദ്ധ്യവും തോൽവിക്ക് കാരണമായി; ചെറുതെങ്കിലും മുന്നേറ്റമുണ്ടാക്കാനായത് കെഎം അഭിജിതിന് മാത്രം
99 സീറ്റിന്റെ ബലത്തിൽ ഇന്ത്യ പിടിക്കാൻ പോകുന്നുവെന്ന് പറയുന്നത് അഹങ്കാരം; ഒരു ലോട്ടറി അടിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന ധാർഷ്ട്യം വേണ്ട; സിപിഎം അവർ ഭരിച്ച ബംഗാളിലും ത്രിപുരയിലും വട്ടപൂജ്യമായെന്ന് ഓർക്കണം; നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തതിൽ സന്തോഷം: പിണറായിക്കെതിരെ കെ മുരളീധരൻ
കോൺഗ്രസിന്റെ അടിത്തറ തകർന്നു; സംഘടനാതലത്തിൽ സമ്പൂർണ അഴിച്ചുപണി വേണം; തനിക്ക് ഒരുസ്ഥാനവും വേണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു; പാർട്ടിയിൽ തലമുറമാറ്റം വേണമെന്നും കെ.മുരളീധരൻ