Politicsകൊടകര കുഴൽപ്പണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിൽ ദുരൂഹത; ഹെലികോപ്ടറിൽ കടത്തിയോ എന്ന് അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണമെന്നും കെ മുരളീധരൻ; അന്വേഷണം ആവശ്യപ്പെട്ട് കോടിയേരിയുംമറുനാടന് മലയാളി5 Jun 2021 11:56 AM IST
Politicsകോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻമറുനാടന് മലയാളി5 Jun 2021 9:45 PM IST
KERALAMരാജ്യസ്‌നേഹം പ്രസംഗിച്ചവർ ഇന്ന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലാകേണ്ട ഗതിയിൽ; കള്ളപ്പണം ഒഴുക്കി ബിജെപി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നു; ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു: സുരേന്ദ്രനെതിരെ മുരളീധരൻമറുനാടന് മലയാളി6 Jun 2021 5:40 PM IST
KERALAM'കെ. സുധാകരനു ഗ്രൂപ്പില്ലാത്തതു നന്നായി; പക്ഷെ, ഇതിന്റെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാകരുത്; കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനു കഴിയും: ഉപദേശവുമായി കെ മുരളീധരൻമറുനാടന് മലയാളി9 Jun 2021 7:43 PM IST
Politicsതിരുതയ്‌ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്‌സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; അതെല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി; യുഡിഎഫ് കൺവീനറാകാൻ പ്രഥമ പരിഗണന കെ മുരളീധരന് തന്നെ മറുനാടന് മലയാളി14 Jun 2021 2:59 PM IST
Politicsഡൽഹിയിൽ പോയി ചരടു വലിച്ചിട്ടും ആരുടേയും പിന്തുണ കിട്ടാതെ ഒറ്റപ്പെട്ട് കെവി തോമസ്; മുൻതൂക്കം മുരളീധരന് തന്നെ; തിരുവഞ്ചൂരിന് വേണ്ടി കച്ചമുറുക്കി ഉമ്മൻ ചാണ്ടി; മൗനം പാലിച്ച് ചെന്നിത്തല; യുഡിഎഫ് കൺവീനറാകാൻ കളത്തിൽ മുരളീധരനൊപ്പം തിരുവഞ്ചൂർ മാത്രംമറുനാടന് മലയാളി16 Jun 2021 7:38 AM IST
KERALAMഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചു പറയും; മുഖ്യമന്ത്രി വിവാദങ്ങളിലൂടെ ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നു; അക്രമം കോൺഗ്രസ് ശൈലിയല്ലെന്നും കെ മുരളീധരൻമറുനാടന് മലയാളി20 Jun 2021 3:53 PM IST
Politicsവി ഡി സതീശനും കെ സുധാകരനും നേതൃത്വമേറ്റതിന്റെ ആവേശം പൂർണമാകാൻ കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആകണം; എം എം ഹസൻ കൺവീനർ സ്ഥാനത്ത് തുടരുമെന്ന സൂചനകൾക്കിടെ കെ മുരളീധരനായി മുറവിളി; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾമറുനാടന് മലയാളി1 July 2021 10:12 AM IST
KERALAMഎത്ര തൊഴുത്ത് മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ല; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് കെ മുരളീധരൻ എം പിമറുനാടന് ഡെസ്ക്7 July 2021 7:39 PM IST
KERALAMകോവിഡ് കാലത്ത് വിശക്കുന്നവൻ സ്വർണക്കടത്തിൽ ഗവേഷണം നടത്തില്ല; ഭക്ഷണം നൽകുന്നവനൊപ്പമേ ജനം നിൽക്കൂ, ഓൺലൈൻ വിദ്യാഭ്യാസ കാര്യത്തിലും സൗകര്യം ഒരുക്കുന്നവനൊപ്പം ജനം നിൽക്കും: കെ മുരളീധരൻമറുനാടന് മലയാളി8 July 2021 6:01 PM IST
KERALAMകൊടകര, മരംമുറി കേസുകൾ സിപിഎം-ബിജെപി നേതൃത്വം ഒത്തുതീർത്തു: വിമർശനവുമായി കെ മുരളീധരൻ; പിണറായി വിജയനും നിതിൻ ഗഡ്കരിയും തമ്മിൽ നടന്ന രഹസ്യ ചർച്ച ഒത്തുതീർപ്പിന്റെ ഭാഗമെന്നും മുരളീധരൻമറുനാടന് മലയാളി18 July 2021 3:07 PM IST
KERALAMന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യണമെന്ന് കെ.മുരളീധരൻ; ഇടതുമുന്നണിയിലും ഈ വിഷയത്തിൽ ഒരേ അഭിപ്രായമല്ല; തുറന്നുപറയാൻ എല്ലാവർക്കും ഭയമെന്നും എം പിമറുനാടന് മലയാളി18 July 2021 5:03 PM IST