KERALAMഅസംബ്ലിയിൽ പങ്കെടുക്കാതെയല്ല സ്വന്തം ബിസിനസ് നടത്തേണ്ടത്; പിവി അൻവർ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ എംപി; എംഎൽഎയെ പുറത്താക്കി ജനങ്ങളോട് മാപ്പുപറയിക്കാനും പിണറായി വിജയൻ തയ്യാറാവണമെന്നും ആവശ്യംമറുനാടന് മലയാളി22 Aug 2021 11:42 AM IST
KERALAMബിജെപി ബ്രിട്ടീഷുകാരെക്കാൾ മോശം; ഭിന്നിപ്പിച്ച് ഭരണം പിന്തുടരനാണ് മോദി സർക്കാർ ശ്രമിക്കുന്നത്; അബ്ദുള്ളക്കുട്ടി ചെല്ലന്നിടത്ത് മണിയടിക്കുന്നയാൾ; കെ മുരളീധരൻമറുനാടന് മലയാളി23 Aug 2021 7:09 PM IST
Politicsഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; ആർക്കും എന്തും വിളിച്ചു പറയാനുള്ള സാഹചര്യം ഇനിയുണ്ടാകില്ല; സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം; ഡയറി ഉയർത്തിക്കാട്ടുന്നത് ഉമ്മൻ ചാണ്ടിയുടെ ശൈലി; പ്രായമായവരെ മൂലക്കിരുത്തില്ല; ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി30 Aug 2021 10:54 AM IST
KERALAMപൊലീസിലെ ആർ.എസ്.എസ് ഫാക്ഷനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നത്; ബിജെപി വോട്ട് വാങ്ങിയാണ് എൽഡിഎഫ് വിജയിച്ചതെന്ന ആരോപണത്തിന് ആനിരാജയുടെ പ്രസ്താവന അടിവരയിടുന്നു: കെ മുരളീധരൻമറുനാടന് മലയാളി3 Sept 2021 2:15 PM IST
KERALAM'ലഹരി മാഫിയ കേരളത്തിലുണ്ട്, പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്'; നർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി കെ മുരളീധരൻ; സംഘപരിവാർ ശ്രമിക്കുന്നത് രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിക്കാനെന്നും വിമർശനംമറുനാടന് മലയാളി12 Sept 2021 1:15 PM IST
KERALAMപിണറായിക്ക് കരുണാകരന്റെ ശൈലി; ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാൾ; കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരൻമറുനാടന് മലയാളി19 Sept 2021 1:39 PM IST
Politicsകെ കരുണാകരനെ പോലെയല്ല മുഖ്യമന്ത്രി; പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്; പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ; പഴയ നിലപാട് തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻമറുനാടന് മലയാളി20 Sept 2021 1:04 PM IST
SPECIAL REPORTഎംപിമാർ ഓട് പൊളിച്ച് കയറി വന്നവരല്ല; സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ; ഡിജിപിമാർക്കും എസ്‌പിമാർക്കും വരെ സല്യൂട്ട് നൽകാമെങ്കിൽ പിന്നെ എന്തുകൊണ്ട് എംപിമാർക്ക് നൽകിക്കൂടായെന്നും മുരളീധരൻമറുനാടന് മലയാളി21 Sept 2021 8:04 PM IST
KERALAMരാഷ്ട്രീയത്തിൽ അൽപമൊക്കെ സംസ്കാരം വേണം; അഴിമതിയിൽ മൂക്കറ്റം മുങ്ങി നിൽക്കുന്ന കെ ടി ജലീൽ നിലവാരമില്ലാതെ ജൽപ്പനം നടത്തുന്നു; വിമർശനവുമായി കെ മുരളീധരൻമറുനാടന് മലയാളി3 Oct 2021 5:02 PM IST
Politicsമേയർ ആര്യാ രാജേന്ദ്രന് സൗന്ദര്യമുണ്ട്.. പക്ഷെ വായിൽ വരുന്നത് ഭരണിപ്പാട്ട്; ദയവായി അരക്കള്ളൻ മുക്കാൽക്കള്ളനിലെ കനക സിംഹാസനത്തിൽ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്; വിവാദ പരാമർശവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി25 Oct 2021 12:36 PM IST
SPECIAL REPORTകാണാൻ സുന്ദരി, വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടും! കെ മുരളീധരൻ എംപിയുടെ പരാമർശം അധിക്ഷേപപരമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി; കേസ് എടുക്കുന്നതിൽ നിയമോപദേശം തേടുമെന്ന് പൊലീസ്മറുനാടന് മലയാളി26 Oct 2021 10:28 AM IST
SPECIAL REPORTആർക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ; മേയർക്ക് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു; ഇരിക്കുന്ന കസേര അനുസരിച്ചുള്ള പക്വത കാണിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരണം; കേസുമായി മുന്നോട്ടെന്ന് ആര്യ രാജേന്ദ്രൻമറുനാടന് മലയാളി26 Oct 2021 1:57 PM IST