Right 1വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:30 AM IST
NATIONALകോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്നും മൂന്നാമതും 'മുങ്ങി' ശശി തരൂര്‍; രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു; നരേന്ദ്ര മോദി സ്തുതിയുടെ പേരില്‍ കേന്ദ്ര നേതൃത്വവുമായി ഉടക്കി നില്ക്കവേ വീണ്ടും മുങ്ങല്‍; യോഗത്തില്‍ പങ്കെടുക്കാതെ മനീഷ് തിവാരിയുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:11 PM IST
STATEആര്യാടന് ഷൗക്കത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വി.എസ്. ജോയ് പറഞ്ഞതാണ് കോണ്‍ഗ്രസിലെ ജനാധിപത്യത്തിന്റെ സൗന്ദര്യം; ആര്യാടന് ഷൗക്കത്ത് വന്‍ ഭൂരിപക്ഷത്തില്‍ എം.എല്‍.എയായിരിക്കുമെന്ന് കെ.സി. വേണുഗോപാല്സ്വന്തം ലേഖകൻ26 May 2025 8:03 PM IST