You Searched For "കെ.സുരേന്ദ്രൻ"

കൊടകരയിൽ കള്ളപ്പണം കവർച്ച ചെയ്യപ്പെട്ട ഉടൻ ധർമരാജൻ എന്തിന് സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ചു? ഇരുവരും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് എന്തിന്?  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ നോട്ടീസ്
ശബരിമല പ്രക്ഷോഭകാലത്ത് എല്ലാ ബിജെപി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് ഭയം കൊണ്ട്;  കൊടകര കള്ളപ്പണക്കേസിൽ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി
രാമനാട്ടുകര സ്വർണക്കടത്ത് കേസ്: എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണം; കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിൽ;  കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത് എന്നും ഗൂഢാലോചന ഉണ്ടെന്നും കെ.സുരേന്ദ്രൻ
കെ സുരേന്ദ്രന്റെ ജന്മനാട്ടിൽ അദ്ദേഹത്തിനെതിരെ ആസൂത്രിത നീക്കം; മാധ്യമങ്ങൾക്ക് പാർട്ടി വിരുദ്ധ വാർത്തകൾ ചോർത്തി നൽകുന്നു; വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ എം ടി രമേശും കൂട്ടരും;  ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണങ്ങളുമായി സുരേന്ദ്രൻ വിഭാഗം
സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരെ പരാതി നൽകിയ ആലുവ സ്വദേശി പികെ സുരേഷ് കുമാറിന്റെ മൊഴിയെടുത്തു; കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത് എസ്സി-എസ്ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്ന പരാതിയിൽ
മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന് പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേട്; പിണറായി വേട്ടക്കാരെ സംരക്ഷിക്കുന്നു; ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമെന്ന് കെ.സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസിൽ കെ.സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കൾ സാക്ഷികൾ; 22 പ്രതികൾ; കൊള്ളസംഘം തട്ടിയെടുത്ത മൂന്നര കോടി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; കേസിൽ കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽ
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം: കൊടകര ഗൂഢാലോചന വ്യക്തമായി; സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും തന്റെ സർക്കാർ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രി എന്നും കെ.സുരേന്ദ്രൻ
മുട്ടിൽ മരംമുറിക്കേസിൽ ഹൈക്കോടതിയുടെ വിമർശനം: സർക്കാരിന്റെ തനിനിറം പുറത്തായി; റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ട്; കോടതി നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ.സുരേന്ദ്രൻ
അടുത്ത തവണ സിപിഎം കൊണ്ടുവരാൻ പോകുന്നത് ഒരു യുവമുസ്ലിം മുഖ്യമന്ത്രിയെ ആയിരിക്കും; അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുകയാണ്; അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് കെ.സുരേന്ദ്രൻ