You Searched For "കെഎസ്ഇബി"

വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ല; നിരക്കു വർദ്ധിപ്പിക്കാൻ യാതൊരു തീരുമാനവും കെഎസ്ഇബി നിലവിൽ എടുത്തിട്ടില്ല; നിരക്ക് വർദ്ധനവ് അനിവാര്യമായി വരികയാണെങ്കിൽ പരിഗണിക്കുക റെഗുലേറ്ററി കമ്മീഷനെന്നും വൈദ്യുതി ബോർഡ്
വൻകിടക്കാർക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന കെഎസ്ഇബി ഒടുവിൽ നടപടിക്ക്; വൈദ്യുതി ബോർഡിന് ലഭിക്കാനുള്ളത് 700 കോടിയുടെ കുടിശ്ശിക; ബില്ലടയ്ക്കാത്താവരുടെ ഫ്യൂസ് ഊരും; പണമടക്കാൻ സാവകാശം തേടിയവർക്ക് അനുമതി നൽകും
ഒരു ഫോൺ വിളിക്കപ്പുറം ഇനി വൈദ്യുതി കണക്ഷൻ; സേവനങ്ങൾ വീട്ടിലേക്കെത്തിക്കാൻ കെഎസ്ഇബി; സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അടുത്തമാസം മുതൽ; കെഎസ്ഇബി മുഖം മിനുക്കുന്നത് ഇങ്ങനെ
ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്ക്... എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്... ഇല്ലെങ്കിൽ നിങ്ങൾ പോകൂ... ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാൽ ഞാൻ വല്ലോം ഒക്കെ പറയും; അദാനിയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമ പ്രവർത്തകരോട് കയർത്ത് എം എം മണി
നമ്മുടെ ജലവൈദ്യുത പദ്ധതിയുടെ ചെലവ് നോക്കിയാൽ 2.82 രൂപ ഏറ്റവും മെച്ചപ്പെട്ട നിരക്ക്; 25 വർഷത്തേക്ക് ഈ നിരക്കിൽ മാറ്റവുമുണ്ടാകില്ല; പണപ്പെരുപ്പം നോക്കുമ്പോൾ അതാണ് ലാഭം; അദാനിയിൽ നിന്ന് നേരിട്ടല്ല, വൈദ്യുതി വാങ്ങുന്നത് ടെൻഡർ വിളിച്ച്; വിവാദങ്ങൾക്ക് മറുപടിയുമായി കെഎസ്ഇബി ചെയർമാൻ
ലാവ്ലിൻ കേസ് 28 തവണ സിബിഐ മാറ്റിവച്ചതും കെഎസ്ഇബിയുടെ അദാനി കരാറും തമ്മിൽ ബന്ധമുണ്ടോ? 3.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി കരാർ ഒപ്പിട്ടതിന്റെ പിന്നാമ്പുറത്തുള്ളത് ലാവലിൻ ഡീലെന്ന് പ്രതിപക്ഷ നേതാവ്; സിപിഎം - ബിജെപി ധാരണയിലേക്ക് വിരൽചൂണ്ടി ചെന്നിത്തല കടുപ്പിക്കുമ്പോൾ ഉത്തരം മുട്ടി പിണറായി
ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് 11 വർഷമായി കിടപ്പിൽ; ജോലി പോയതോടെ കടക്കെണിയിലായ കൊച്ചു കുട്ടനെ മുഴുവൻ ശമ്പളത്തോടെ സർവീസിൽ തിരിച്ചെടുത്ത് കെഎസ്ഇബി: പത്തര വർഷത്തെ കുടിശിക ഒരുമിച്ചു നൽകാൻ വിധി
പെട്ടിമുടി ദുരന്തത്തിൽ ഉൾപ്പടെ രക്ഷാപ്രവർത്തനത്തിൽ ഏവരും അംഗീകരിച്ച മികവ്;  ജീവിതത്തിൽ ഏറ്റവും പ്രധാന്യം നൽകിയതും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക്;  ഒടുവിൽ സ്വന്തം ജീവൻ നൽകി രക്ഷിച്ചത് നിരവധി ജീവനുകൾ; കരാർ ജീവനക്കാരന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ