You Searched For "കെഎസ്ഇബി"

മീന്‍ പിടിക്കുന്ന കുട്ടികള്‍ക്ക് ഷോക്കേറ്റത് തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും; കെ എസ് ഇ ബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും പന്നിക്കെണിയുണ്ടാക്കി; സ്വകാര്യ വ്യക്തികളാണ് പ്രതികളെന്ന് കെ എസ് ഇ ബി; പരാതി പറഞ്ഞിട്ടും പരിശോധിക്കാത്തത് വലിയ വീഴ്ച തന്നെ; വഴിക്കടവിലേത് സര്‍ക്കാര്‍ അനാസ്ഥ ആകുന്നത് എങ്ങനെ?
പൊളി വൈബില്‍ ഒരു യാത്രയയപ്പ്..! 28 കൊല്ലത്തെ സര്‍വീസിന് വിരാമമിട്ട ഹാഷിമിന് കെഎസ്ഇബിയിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് കണ്ണ് നിറയ്ക്കാതെയുള്ള സൂപ്പര്‍ യാത്രയയപ്പ്; വീട്ടിലേക്ക് എത്തിച്ചത് പാട്ടുപാടിയും നൃത്തം ചെയ്തും; അരീക്കോട്ടെ അടിപൊളി യാത്രയപ്പ് സൈബറിടത്തിലും വൈറല്‍
മണിയാര്‍ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ അസാധാരണ ഇടപെടല്‍; കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നല്‍കിയെന്ന് നിയമസഭയില്‍ കെ. കൃഷ്ണന്‍കുട്ടി; ഉടനെ വൈദ്യുതി മന്ത്രിയെ തിരുത്തി പിണറായി; ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ വൈദ്യുതിക്ക് പണം ഈടാക്കാനുള്ള കെഎസ്ഇബി തീരുമാനം പ്രതിസന്ധിയില്‍
വൈദ്യുതി ബില്ലിലൂടെ തീവെട്ടിക്കൊള്ള നടത്തുന്നെന്ന ആക്ഷേപത്തിനിടയിലും സംസ്ഥാനത്ത് കെഎസ്ഇബി നടത്തുന്നത് വികസന വിപ്ലവം; ഇന്നലെ മാത്രം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 13 സബ്സ്റ്റേഷനുകൾ; കൂടുതലും മലബാർ മേഖലയിൽ; മലബാറിലെ വൈദ്യുതി വിതരണ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്ന പുതിയ പദ്ധതികൾ പ്രസരണ നഷ്ടം ഒഴിവാക്കുന്നതിനും സഹായകം
വൈദ്യുതി ബോർഡിന് കിട്ടാനുള്ള കുടിശിക 2700 കോടി രൂപ; കോവിഡ് കാലത്ത് ഉപയോക്താക്കൾക്ക് നൽകിയ സാവകാശം മൂലം പിരിഞ്ഞു കിട്ടാനുള്ളത് 800 കോടി; ബോർഡിന് വർഷങ്ങളായുള്‌ല കുടിശ്ശിക 1900 കോടിയും; കുടിശ്ശികയിൽ ഒന്നാം സ്ഥാനത്തുള്ളത് സർക്കാർ സ്ഥാപനമായ ജല അഥോറിറ്റി തന്നെ
വൈദ്യുതി നിരക്ക് ഉടൻ വർധിപ്പിക്കില്ല; നിരക്കു വർദ്ധിപ്പിക്കാൻ യാതൊരു തീരുമാനവും കെഎസ്ഇബി നിലവിൽ എടുത്തിട്ടില്ല; നിരക്ക് വർദ്ധനവ് അനിവാര്യമായി വരികയാണെങ്കിൽ പരിഗണിക്കുക റെഗുലേറ്ററി കമ്മീഷനെന്നും വൈദ്യുതി ബോർഡ്
വൻകിടക്കാർക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന കെഎസ്ഇബി ഒടുവിൽ നടപടിക്ക്; വൈദ്യുതി ബോർഡിന് ലഭിക്കാനുള്ളത് 700 കോടിയുടെ കുടിശ്ശിക; ബില്ലടയ്ക്കാത്താവരുടെ ഫ്യൂസ് ഊരും; പണമടക്കാൻ സാവകാശം തേടിയവർക്ക് അനുമതി നൽകും