You Searched For "കെടി ജലീൽ"

ലാറ്റിൻ ഭാഷ പഠിപ്പിച്ച് ഫാദറിന് മടുത്തു; ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം ഫിലും പി.എച്ച്.ഡിയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്തെഴുതി; പ്രിൻസിപ്പളിനെ ഇംഗ്ലീഷ് അദ്ധ്യാപകനാക്കാൻ ശുപാർശ നൽകി മന്ത്രി ജലീലും; സർവ്വത്ര ചട്ടവിരുദ്ധതയെന്ന് ആരോപണം; തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ അദ്ധ്യാപക നിയമന വിവാദം
സാക്ഷിയാക്കാനുള്ള വിവരങ്ങൾ പോലും ശിവശങ്കറിൽ നിന്ന് എൻഐഎയ്ക്ക് കിട്ടിയില്ലേ? കസ്റ്റംസും ഇഡിയും പ്രധാന വില്ലൻ എന്നു പറയുന്ന ഐഎഎസുകാരൻ യുഎപിഎ കേസിൽ ഇനിയും പ്രതിയോ സാക്ഷിയോ അല്ല; മന്ത്രി ജലീലും രക്ഷപ്പെട്ടു; ഇനി അറിയേണ്ടത് സ്പീക്കറുടെ ഭാവി; സ്വർണ്ണ കടത്തിൽ കേന്ദ്ര ഏജൻസികൾ പല വഴിക്കാകുമ്പോൾ
ബന്ധുനിയമനക്കേസ്: ലോകായുക്തയുടെ പൂർണവിധിപകർപ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി; ഹൈക്കോടതിയും മുൻ കേരള ഗവർണർ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങനെ ഒരുവിധി പുറപ്പെടുവിച്ചിരിക്കുന്നത്: മന്ത്രിപദവിയിൽ തുടരാൻ അർഹതയില്ലെന്ന വിധിയിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം
മാർക്‌സിന്റെ മൂലധനത്തേക്കാൾ ജലീൽ വഴി കിട്ടുന്ന മൂലധനത്തോടാണ് സിപിഎമ്മിന് താത്പര്യം; ജലീൽ വിഷയത്തിൽ പ്രതികരണവുമായി പി കെ കൃഷ്ണദാസ്; ജലീലിന്റെ സാമ്പത്തിക ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്നും കൃഷ്ണദാസ്
ജലീലിനെ സംരക്ഷിക്കുന്നത് പാർട്ടിയുടെ അടിത്തറയിളക്കുമെന്ന് തിരിച്ചറിഞ്ഞ് സിപിഎം; ഹൈക്കോടതി സ്‌റ്റേ അനുവദിച്ചാലും രാജി വയ്‌ക്കേണ്ടതാണെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു; തുടർഭരണം ഉണ്ടായാലും ജലീൽ കട്ടപ്പുറത്ത് തന്നെയെന്ന് റിപ്പോർട്ടുകൾ; ഇനി നിർണ്ണായകം പിണറായി വിജയന്റെ മനസ്സ്
കെടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു; ധാർമിക വിഷയങ്ങൾ ലോകായുക്താ വിധിയിൽ ഉണ്ട്; അതിനാൽ താൻ രാജിവയ്ക്കുന്നുവെന്ന് വിശദീകരണം; രാജികത്ത് കിട്ടിയ പാടെ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ബന്ധുനിയമനത്തിൽ ഒടുവിൽ രാജിവച്ച് ജലീലിന്റെ മന്ത്രിസഭയിൽ നിന്ന് പടിയിറക്കം
ഇപിയെ കൈവിട്ടവർ എന്തിന് മലപ്പുറത്തെ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന ചോദ്യം നിർണ്ണായകമായി; ലോകായുക്താ വിധിയെ തള്ളി പറയുന്നതിനെതിരെ ബേബി വാളെടുത്തതും ആലോചിച്ചുറപ്പിച്ച്; കാനം എടുത്തതും അതിശക്തമായ നിലപാട്; ഒടുവിൽ രാജി ചോദിച്ചു വാങ്ങി സിപിഎം ഇടപെടൽ; പിണറായിക്ക് തെരഞ്ഞെടുപ്പിന് ശേഷം ഒരു മന്ത്രിയെ കൂടി നഷ്ടമാകുമ്പോൾ
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ എതിരെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു; കോടിയേരിയെ തീരുമാനം അറിയിക്കാൻ ചുമതലപ്പെടുത്തിയത് പിണറായി; മന്ത്രിയെ എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നിലപാട് വിശദീകരിച്ചു; നേതാവിനെ കാണാൻ മന്ത്രി എത്തിയത് സ്വകാര്യ കാറിലും; നിർണ്ണായകമായത് ഈ കൂടിക്കാഴ്ച; ജലീലിന്റെ രാജി സിപിഎം ചോദിച്ചു വാങ്ങിയത് തന്നെ
ഇളയാപ്പയുടെ ഇടപെടലിൽ ബന്ധുവിന് ശമ്പളവും ആനുകൂല്യവും കിട്ടയതിനാൽ വിജിലൻസ് കേസിന് സാധ്യത ഏറെ; ഭരണം മാറിയാൽ മുൻ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും പ്രതിയാകാൻ സാധ്യത; ലോകായുക്തയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം; ബന്ധു നിയമനത്തിൽ വിലങ്ങൊഴിവാക്കാൻ ഇനി നിയമ പോരാട്ടം
ലോകായുക്താ വിധിയിൽ ഒരു പിഴവുമില്ല; മുൻ മന്ത്രിയുടെ അപ്പീൽ ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതിയും; അധികാര ദുർവിനിയോഗം മേൽകോടതിയും ശരിവയ്ക്കുമ്പോൾ സർക്കാരിനും കെടി ജലീലിനും ഒരു പോലെ തിരിച്ചടി; ഇനിയും അപ്പീൽ സാധ്യത തേടാൻ സർക്കാരും ജലീലും
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്