You Searched For "കെടി ജലീൽ"

സി ആപ്റ്റിന്റെ വാഹനത്തിൽ കോൺസുലേറ്റ് പാഴ്‌സൽ കൊണ്ടു പോയത് നവംബർ 20ലെ ഉത്തരവിന് വിരുദ്ധം; സർക്കാരിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ എംബസികളുമായി ഇടപെടാൻ പാടുള്ളുവെന്നും ഏതെങ്കിലും വിദേശ സർക്കാരോ സ്ഥാപനമോ ബന്ധപ്പെട്ടാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ അറിയിക്കണമെന്നുമുള്ള നിർദ്ദേശം ജലീലിന്റെ കീഴിലെ സ്ഥാപനം ലംഘിച്ചതിന് തെളിവായി ഉത്തരവ്; കെടി ജലീലിനെതിരെ എൻഐഎയുടെ തെളിവ് ശേഖരണം തുടരുന്നു
100 ലധികം തവണ വിളിച്ചതായി എഴുതിയത്‌ തെറ്റാണ്... വിളിച്ചിട്ടുണ്ട്... അത് റംസാൻ കിറ്റു വിതരണത്തിന്റെ കാര്യം പറയാനായിരുന്നു; കോൺസലേറ്റ് അറ്റാഷെ നിർദ്ദേശിച്ചതനുസരിച്ചാണ് സ്വപ്നയെ വിളിച്ചത്; കിറ്റിനൊപ്പം വിശുദ്ധ ഖുറാൻ ഉണ്ടായിരുന്നു എന്നു പറഞ്ഞതും മന്ത്രി തന്നെ; യുഎഇ സർക്കാറിൽ നിന്ന് 5 ലക്ഷം രൂപ കിട്ടിയതായുള്ള വെളിപ്പെടുത്തൽ കുറ്റസമ്മതമായി; മന്ത്രി കെടി ജലീൽ വീണത് സ്വയം കുഴിച്ച കുഴയിൽ; എഫ് ഐ ആർ രജിസ്റ്റർ ചെയ്താൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കും; കടുത്ത നടപടിക്ക് സിപിഎം
ഒളിക്കാൻ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാൽ സഹകരിക്കുമെന്നും മന്ത്രി ജലീൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത കേസിൽ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; ഖുറാൻ വാദം ജലീലിനെ രക്ഷിക്കില്ല; ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും നിർണ്ണായകം; മന്ത്രിയെ 14ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
ഇഡി സമൻസ് അയച്ചത് പത്രത്തിൽ വായിച്ച വിവരം മാത്രമെന്ന് പച്ചക്കളം പറഞ്ഞു; നാട്ടിലേക്ക് പോകുന്നുവെന്ന് ഓഫീസിലുള്ളവരോടും കള്ളം പറഞ്ഞ് അതിരാവിലെ യാത്ര; അരൂരിലെ സുഹൃത്തിന്റെ വീട്ടിൽ സ്റ്റേറ്റ് കാർ നിർത്തി സ്വകാര്യ വാഹനത്തിൽ ഇഡി ഓഫീസിൽ; ചോദ്യങ്ങൾക്ക് മുന്നിൽ വിയർത്തു കുളിച്ചു പുറത്തിറങ്ങിയിട്ടും കളവ് പറയുന്നത് തുടർന്നു; എല്ലാം അറിഞ്ഞതും പറഞ്ഞതും മുഖ്യമന്ത്രി പിണറായിയോട് മാത്രം; മന്ത്രി കെടി ജലീൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് എത്തിയിട്ടും സത്യം ജയിച്ച കഥ
യുഎഇ കോൺസുലേറ്റിൽ നിന്ന് കേന്ദ്ര സർക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വർഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റം; ഖുറാൻ കടത്തിയത് നിയമവിരുദ്ധം; വിശുദ്ധ ഗ്രന്ഥത്തിന്റെ മറവിൽ സ്വർണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എൻഐഎ പരിശോധനയിൽ; ഇഡി ചോദ്യം ചെയ്യലിൽ ജലീൽ കാട്ടിയത് പല ചോദ്യങ്ങൾക്കും ഉത്തരം പറയാതെ വഴുതി മാറുന്ന തന്ത്രം; മൊഴി പരിശോധിക്കുന്നത് ഡോവൽ നേരിട്ട്; കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും
കോൺസുലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 14ന് എത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിയെത്തി മൊഴി നൽകിയതു കൊണ്ട് ചോദ്യാവലിയും തയ്യാറാക്കിയിരുന്നില്ല; നയതന്ത്ര കടത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും; പോരാത്തതിന് മന്ത്രിയുടെ വിശദ മൊഴി കസ്റ്റംസും രേഖപ്പെടുത്തും; ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് കസ്റ്റംസിന്റെ നോട്ടീസ് ഉടൻ നൽകും; എൻഐഎയും ചോദ്യം ചെയ്യാൻ സാധ്യത; ജലീൽ കൂടുതൽ കുരുക്കിലേക്ക്
തലയിൽ മുണ്ടിടാതെ പരസ്യമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തും; നോട്ടീസ് വിവരം നേരത്തെ പുറത്തെത്തിയതോടെ അറസ്റ്റ് സാധ്യത എങ്ങും ചർച്ച; ഉച്ചയോടെ മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകും; മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ അക്കാര്യം അപ്പോൾ തന്നെ ഗവർണ്ണറെ ബോധ്യപ്പെടുത്തും; മന്ത്രി ജലീലിന് ഇന്ന് അതിനിർണ്ണായകം
ലീഗിനും ലീഗിന്റെ പുതുതലമുറക്കും അയ്മൂന്ന് പതിനഞ്ചും ഇടതുപക്ഷക്കാർക്ക് അയ്മൂന്ന് പതിമൂന്നുമല്ലെന്ന ഓർമ്മവേണം; മുഖം വികൃതമായവർ സ്വയം കണ്ണാടി കുത്തിപ്പൊട്ടിക്കുന്നത് കാണാൻ നല്ല ചേലുണ്ട്; മുസ്ലിം ലീ​ഗിന് മറുപടിയുമായി മന്ത്രി കെടി ജലീൽ
പിരിവ് നടത്തി പണം തട്ടിയ കേസ് തേച്ചുമാച്ച് കളയാമെന്ന് ലീഗ് വിചാരിക്കേണ്ട; വിമർശനവുമായി മന്ത്രി കെ.ടി ജലീൽ; പി.കെ. ഫിറോസ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നും മന്ത്രി