SPECIAL REPORTഅമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; കെന്റക്കിയിൽ 50 പേർ മരിച്ചതായി ഗവർണർ; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നുന്യൂസ് ഡെസ്ക്11 Dec 2021 8:06 PM IST