SPECIAL REPORTഗംഗാ ശുചീകരണത്തിനുള്ള ഒരു കോടിയും ജന്മഭൂമിക്കും ജനം ടിവിക്കും നൽകിയ സ്പോൺസർഷിപ്പും വെറുതെയായി; ബിലീവേഴ്സ് ചർച്ചിലേത് വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്ന് ആദായ നികുതി വകുപ്പ്; വിദേശ സഹായം സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കിയേക്കും; കെപി യോഹന്നാനും ചർച്ചും പ്രതിസന്ധിയിലേക്ക്മറുനാടന് മലയാളി6 Nov 2020 11:00 AM IST
Uncategorizedഎന്നാലും എന്റെ ഡാനിയൽ അച്ചാ..എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് എബി; ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്ന് 7 കോടി കണ്ടെടുത്ത നിസാൻ കാർ ആശുപത്രിയിൽ സൂക്ഷിച്ചത് യഥാർത്ഥ ഉടമയെ കബളിപ്പിച്ച്; കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച പണം ആദായനികുതി വകുപ്പ് പിടിച്ചപ്പോൾ ലണ്ടനിൽ ഇരുന്ന് കൈമലർത്തി ഫാ.ഡാനിയൽആർ പീയൂഷ്7 Nov 2020 8:24 PM IST
Uncategorizedബിലീവേഴ്സ് ചർച്ചിന്റെ സിനഡിലെ രഹസ്യ അറയിലും കാറുകളുടെ ഡിക്കിയിലും കോടികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചതാര്? പിൻഗാമി തർക്കം സഭയുടെ നാശത്തിന് തന്നെ വഴി വയ്ക്കുന്നു: സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിക്കിട്ടുള്ള പണി തിരിച്ചടിച്ച് ബിഷപ്പിലേക്ക്; പണം സിജോയുടേതാണെന്ന് സേവ് ബിലീവേഴ്സ് ചർച്ച് ഫോറം: ബിഷപ്പ് കെപി യോഹന്നാന്റെ സഭയെ പ്രതിക്കൂട്ടിലാക്കി ഗ്രൂപ്പിസംമറുനാടന് മലയാളി8 Nov 2020 11:57 AM IST
Marketing Featureചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ബിഷപ്പ് യോഹന്നാന് ആദായ നികുതി വകുപ്പിന്റെ സമൻസ്; അമേരിക്കയിലുള്ള മെത്രാൻ എത്തിയില്ലെങ്കിൽ സിബിഐ അന്വേഷണ ശുപാർശാ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും; ബിലീവേഴ്സ് ചർച്ചിൽ നടന്നത് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനം; തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ നീക്കം നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി17 Nov 2020 10:21 AM IST
Marketing Featureയേശു വിളിക്കുന്നു... എന്ന പേരിൽ സുവിശേഷ സ്ഥാപനം; കാരുണ്യ പ്രവർത്തനത്തിന് പിരിച്ചതെല്ലാം നിക്ഷേപിച്ച് പല മേഖലകളിലൂടെ വളർന്ന് പന്തലിച്ചു; ജീസസ് കോൾഡ് മിനിസ്ട്രേയേയും കാത്തിരുന്നത് ബിലീവ്ഴ്സ് ചർച്ചിന്റെ വിധി; കെപി യോഹന്നാന് പിന്നാലെ സുവിശേഷ പ്രാസംഗികൻ പോൾ ദിനകരനും റെയ്ഡ് കുരുക്കിൽമറുനാടന് മലയാളി21 Jan 2021 6:58 AM IST