You Searched For "കെപിസിസി നേതൃത്വം"

വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
സതീശനെ പാഠം പഠിപ്പിച്ചു! കോണ്‍ഗ്രസിനെ സഭയില്‍ പ്രതിരോധത്തിലാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ ഇല്ല; സസ്പെന്‍ഷനില്‍ എങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനെന്ന നിലപാടില്‍ അണികളെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ തന്ത്രം; ഇന്നലെ സഭ വിട്ടിറങ്ങിയത് കുറിപ്പടിയെത്തിയതിന് പിന്നാലെ; ആരാണ് കുറിപ്പടി നല്‍കിയത് എന്നതില്‍ പലവിധ അഭ്യൂഹങ്ങള്‍
ഉമ്മന്‍ചാണ്ടി വളര്‍ത്തിയെടുത്ത യുവനേതാക്കള്‍ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക്; പി സി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനും ഒരേ പദവി നല്‍കിയത് കഠിനാധ്വാനികളെന്ന തിരിച്ചറിഞ്ഞ്; സണ്ണി ജോസഫിന് തുണയായത് കെ സുധാകരന്റെ പിന്തുണയും; കോണ്‍ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുള്ളത്
കെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചന