You Searched For "കെവിന്‍"

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നതു മൂലമുള്ള ദുരഭിമാനമാണു കെവിന്‍ കൊലയ്ക്ക് പിന്നിലെന്ന് കോടതിയില്‍ തുറന്നു പറഞ്ഞ പെണ്‍കരുത്ത്; വെല്ലുവിളികളെ സധൈര്യം നേരിട്ട ആ പെണ്‍കുട്ടി ഫെബ്രുവരിയില്‍ വിവാഹിതയായി; ഒന്നും കെവിന്റെ വീട്ടുകാരെ പോലും അറിയിച്ചില്ല; കേരളത്തിന് പുറത്തെ മറ്റൊരു നഗരത്തില്‍ ജീവിതം; ആ കുട്ടി ഇനിയെങ്കിലും മന സമാധാനത്തോടെ ജീവിക്കട്ടെ
കെവിന്റെ നീനു വീണ്ടും വിവാഹിതയായി? വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ; നടത്തി കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമോ? നീനു ഇപ്പോള്‍ എവിടെ? മറുനാടന്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്