You Searched For "കേന്ദ്ര സർക്കാർ"

പി.എം കെയേഴ്‌സ് ഫണ്ട് പൊതുപണമല്ലെന്ന് കേന്ദ്ര സർക്കാർ; ട്രസ്റ്റ് പ്രവർത്തിക്കുന്നത് സുതാര്യമായി; കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുവെന്നും സത്യവാങ്മൂലം; നിലപാട് അറിയിച്ചത് പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ
എയർ ഇന്ത്യയെ ടാറ്റ സൺസ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്; വാർത്തകൾ നിഷേധിച്ച് കേന്ദ്രസർക്കാർ; ടെണ്ടർ അമിത് ഷാ അദ്ധ്യക്ഷനായുള്ള മന്ത്രിതല സമിതിയുടെ പരിഗണനയിൽ; തീരുമാനം എടുത്തശേഷം അറിയിക്കുമെന്ന് ഡിഐപിഎഎം
കോവിഷീൽഡ് വാക്‌സീന് കുറഞ്ഞ ഇടവേള; കിറ്റെക്‌സിന്റെ മാത്രം തീരുമാനമെന്ന് കേന്ദ്ര സർക്കാർ; തൊഴിലാളികളുടെ വ്യക്തിപരമായ അവകാശത്തിനു വിരുദ്ധമെന്നും ഹൈക്കോടതിയിൽ; കേസ് വിധി പറയാൻ മാറ്റിവച്ചു
മാർപ്പാപ്പ കേരളത്തിന്റെ ക്ഷണം നേരത്തെ സ്വീകരിച്ചതാണ്; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാൻ അദ്ദേഹം ആഗ്രഹം അറിയിച്ചിരുന്നു; ഇന്ത്യ സന്ദർശിക്കാൻ പോപ്പ് ഫ്രാൻസിസിനെ ക്ഷണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു എങ്കിലും കേന്ദ്രം അവഗണിച്ചു; മുന്മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റ്
കാർഷിക നിയമം പിൻവലിക്കൽ: നടപടി ക്രമങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ; 24ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും; ചർച്ച ആവശ്യപ്പെട്ട് കർഷകർ; പ്രധാനമന്ത്രിക്ക് കത്തെഴുതും; നിശ്ചയിച്ച റാലികൾ നടത്താനും തീരുമാനം
കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ച 2118 മരണം; നാല് ജില്ലകളിൽ ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ; തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിലെ പുതിയ കേസുകളിലും ആശങ്ക എന്ന് കേന്ദ്രസർക്കാർ; കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്‌