Top Storiesഅഞ്ചു വര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ; വഖഫ് സ്വത്താണോ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം; വഖഫ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം; പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി; ബില്‍ ഇനി പാര്ലമെന്റിലേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 10:33 AM IST