Politicsയാസ് ചുഴലിക്കാറ്റ് അവലോകനയോഗം ബഹിഷ്‌കരിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയല്ല; ബംഗാൾ മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രസർക്കാർ; യോഗത്തിൽ നിന്നും വിട്ടുനിന്ന ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ്; നടപടിക്ക് സാധ്യതന്യൂസ് ഡെസ്ക്1 Jun 2021 7:57 PM IST
Uncategorizedരാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ; 239 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്2 Jun 2021 3:04 PM IST
Politics'ഞാൻ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്... കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയത്തിൽ വ്യക്തതയില്ല; ഡിസംബർ അവസാനത്തോടെ എല്ലാവർക്കും കോവിഡ് വാക്‌സിൻ എങ്ങനെ നൽകുമെന്നതിൽ എനിക്ക് അത്ഭുതമുണ്ട്'; രോഗക്കിടക്കയിൽ നിന്ന് ശശിതരൂരിന്റെ വീഡിയോമറുനാടന് ഡെസ്ക്2 Jun 2021 3:26 PM IST
Politics'ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കും; ജനാധിപത്യം, വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും; ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ഡൽഹിയിൽ നിർമ്മിക്കപ്പെടുന്നു'; സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ വിമർശനവുമായി എം.എ. ബേബിന്യൂസ് ഡെസ്ക്2 Jun 2021 4:00 PM IST
JUDICIAL'വാക്സിൻ നയം ഏകപക്ഷീയം വിവേചനപരം; പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചാൽ മൂകസാക്ഷിയാകാനാകില്ല'; കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു?; വാക്സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതിന്യൂസ് ഡെസ്ക്2 Jun 2021 5:34 PM IST
SPECIAL REPORTഇനി മുതൽ അഡ്വാൻസായി ഈടാക്കുക രണ്ടുമാസത്തെ വാടക മാത്രം; കാരാർ അവസാനിച്ച് വീടൊഴിഞ്ഞില്ലെങ്കിൽ ഉടമസ്ഥന് ഇരട്ടി വാടക വാങ്ങാം; മാതൃകാ വാടക നിയമത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം; വാടക കരാർ രജിസ്‌ട്രേഷനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വതന്ത്ര അഥോറിറ്റിയെ നിയമിക്കണം; പ്രശ്‌നം തീർക്കാൻ ഇനിമുതൽ പ്രത്യേക കോടതിമറുനാടന് മലയാളി2 Jun 2021 6:31 PM IST
Politics'ചെലവിന് പണമില്ലെങ്കിൽ സർക്കാർ നോട്ട് പ്രിന്റ് ചെയ്യണം; ധനക്കമ്മിയെക്കുറിച്ച് ആകുലപ്പെടേണ്ട സമയമല്ലിത്'; അതിന്റെ പേരിൽ ഇനിയൊരു വർഷം കൂടി നഷ്ടമാകരുതെന്നും പി ചിദംബരംന്യൂസ് ഡെസ്ക്2 Jun 2021 7:01 PM IST
SPECIAL REPORTഇനി വാടകക്കാരൻ ഒഴിഞ്ഞുപോകില്ലെങ്കിൽ ആദ്യ രണ്ട് മാസം ഇരട്ടി വാടകയും പിന്നെ നാല് മാസം നാലിരട്ടി വാടകയും നൽകണം; എല്ലാ വാടകചീട്ടുകളും ജില്ലാ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം; അഡ്വാൻസ് വാങ്ങേണ്ടത് രണ്ടു മാസത്തെ മാത്രം; വാടക നിയമത്തിൽ പൊളിച്ചെഴുത്തു നടത്തി കേന്ദ്ര നിയമംന്യൂസ് ഡെസ്ക്3 Jun 2021 10:48 AM IST
SPECIAL REPORTവാട്‌സാപ്പിനെതിരെ വീണ്ടും വാളെടുത്ത് കേന്ദ്രസർക്കാർ; പുതിയ സ്വകാര്യതാനയം നടപ്പാക്കാൻ ഉപയോക്താക്കളിൽ നിന്ന് കൗശലപൂർവം അനുമതി വാങ്ങുന്നു; നോട്ടിഫിക്കേഷനുകൾ തടയണം; അനുമതിയില്ലാതെ ഡാറ്റ പങ്കുവെക്കുന്ന വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽന്യൂസ് ഡെസ്ക്3 Jun 2021 4:30 PM IST
Uncategorizedകേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ബംഗാൾ മുൻ ചീഫ് സെക്രട്ടറി; ആലാപൻ ബന്ദോപാധ്യായ നൽകിയത് നാല് പേജുള്ള മറുപടിസ്വന്തം ലേഖകൻ3 Jun 2021 11:02 PM IST
SPECIAL REPORTഇന്ധന വിലവർധനയിൽ കേന്ദ്രസർക്കാർ ഇടപെടണം; വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും നീതി ആയോഗ് വൈസ് ചെയർമാൻ; കോവിഡിൽ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ തുടങ്ങുമെന്നും രാജീവ് കുമാർന്യൂസ് ഡെസ്ക്5 Jun 2021 2:49 PM IST
Uncategorizedകേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമവുമായി ആമർത്യാസെൻ; കോവിഡ് വ്യാപനം തടയാനല്ല മറിച്ച് ക്രെഡിറ്റെടുക്കാനാണ് സർക്കാറിന് താൽപ്പര്യം; മരുന്ന് നിർമ്മാണ മേഖലയിലെ വൈദഗ്ധ്യവും ഉയർന്ന പ്രതിരോധശേഷിയും കണക്കിലെടുത്താൽ തന്നെ ഇന്ത്യയ്ക്ക് മഹാമാരിക്കെതിരെ പോരാടാൻ കഴിയുമായിരുന്നുവെന്നും വിമർശനംമറുനാടന് മലയാളി5 Jun 2021 4:20 PM IST