You Searched For "കേന്ദ്രസർക്കാർ"

ഭരണഘടനയിൽ പറയുന്ന തുല്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശനം; ബജറ്റിലെ 35,000 കോടിയെ കുറിച്ചുള്ള ചോദ്യവും നിർണായകമായി; വിയോജിപ്പ് അറിയിച്ച് ആർഎസ്എസും; വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുന്നത് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ; കൂടുതൽ വിദേശ വാക്സീനുകൾ എത്തുന്നതിൽ പ്രതീക്ഷ
പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ല; നരേന്ദ്ര മോദിജിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാം; റേഷൻ വീട്ടിലെത്തിക്കാൻ അനുവദിക്കണം: കേന്ദ്രസർക്കാരിനെ പരിഹസിച്ച് കെജ്രിവാൾ
ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കമ്പനി പ്രതിഞ്ജാബദ്ധം; പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാർ; കേന്ദ്രസർക്കാരിനോട് സാവകാശം തേടി ട്വിറ്റർ; ഐടി മന്ത്രാലയത്തിന് കത്തയച്ചു
രാജ്യത്തെ സൗജന്യ വാക്സിനേഷന് ചെലവ് 50,000 കോടി; ആവശ്യത്തിന് പണമുണ്ടെന്ന് ധനകാര്യ മന്ത്രാലയം; വാക്സിൻ വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി; സ്വകാര്യ ആശുപത്രിയിലെ വില കമ്പനികൾക്ക് നിശ്ചയിക്കാം; പുതിയ വാക്‌സിനേഷൻ മാനദണ്ഡവും പുറത്തിറക്കി
സർക്കാർ നിർദ്ദേശങ്ങൾ സദുദ്ദേശമെന്ന് മനസിലാക്കുന്നു; നോഡൽ ഓഫിസറെയും റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും നിയമിച്ചു; കൂടുതൽ നിയമനങ്ങൾ ഒരാഴ്ചയ്ക്കകം; പുതിയ ഡിജിറ്റൽ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് കേന്ദ്രത്തോട് ട്വിറ്റർ
രാജ്യത്തെ ദുർഘട പ്രദേശങ്ങളിലെ ആളുകൾക്ക് വാക്‌സിനേഷൻ നടപടികളുമായി കേന്ദ്രസർക്കാർ; കോവിഡ് വാക്സിൻ ഡ്രോണുകൾ വഴി എത്തിച്ചുനൽകും; എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സർവീസ് താൽപര്യപത്രം ക്ഷണിച്ചു
വാവിട്ട വാക്കിൽ കുരുക്കിലായി; രാജ്യദ്രോഹ കേസിൽ അറസ്റ്റ് ഉറപ്പായതോടെ തടിയൂരാൻ നെട്ടോട്ടമോടി ഐഷ സുൽത്താന; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി; വിവാദമായത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്ക് മേൽ ജൈവായുധം പ്രയോഗിച്ചെന്ന പരാമർശം; നടിയുടെ ഹർജി നാളെ പരിഗണിക്കും
ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ; ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും വർക്ക് ഫ്രം ഹോം; ഉയർന്ന തസ്തികകളിലെ ജീവനക്കാരോട് ജോലിയിൽ ഹാജരാകാൻ കേന്ദ്രസർക്കാർ നിർദ്ദേശം
കടൽക്കൊലക്കേസിൽ പത്ത് കോടി നഷ്ടപരിഹാരത്തിൽ തീർപ്പ്; ഇറ്റലി കെട്ടിവച്ച തുക മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തി; ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം; ഇറ്റലിയിലെ വിചാരണ നടപടിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം കോടതി
ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പ് ഡെൽറ്റ പ്ലസിനെ നീരീക്ഷിച്ചു വരുന്നു; കോവിഡ് പ്രതിദിന കേസുകൾ 85 ശതമാനം കുറഞ്ഞു; വാക്‌സിനേഷനിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര സർക്കാർ