You Searched For "കേന്ദ്രസർക്കാർ"

ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പ് ഡെൽറ്റ പ്ലസിനെ നീരീക്ഷിച്ചു വരുന്നു; കോവിഡ് പ്രതിദിന കേസുകൾ 85 ശതമാനം കുറഞ്ഞു; വാക്‌സിനേഷനിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര സർക്കാർ
ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ; ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറും; സ്ഥിരം നിയമനം ഉടൻ നടത്തുമെന്നും സമൂഹമാധ്യമ കമ്പനി; നടപടി, കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെ
ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നടപടി, പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ; നിയമവിരുദ്ധ ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി; ആദ്യ കേസെടുത്ത് യുപി സർക്കാർ
കോവാക്സിൻ നിർമ്മാണത്തിന് കന്നുകാലി സിറം: സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നതെന്ന് കേന്ദ്രസർക്കാർ; നിർവീര്യമാക്കപ്പെട്ട, ശുദ്ധീകരിച്ച വൈറസ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഭാരത് ബയോടെക്ക്
ഐടി ചട്ടലംഘനം: ട്വിറ്ററിന്റെ സേഫ് ഹാർബർ പരിരക്ഷ പിൻവലിച്ചു കേന്ദ്രം;  ഇനി ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്ററിനെതിരെ കേസ് ചുമത്താം; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ നിന്ന്
മൂന്നുദിവസത്തിനകം സംസ്ഥാനങ്ങൾക്ക് അരക്കോടിയിലധികം വാക്സിനുകൾ; വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്‌സിൻ നയം തിങ്കളാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ
കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലന പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്രസർക്കാർ; 26 സംസ്ഥാനങ്ങളിലായി ആരംഭിക്കുക  111 പരിശീലന കേന്ദ്രങ്ങൾ; പദ്ധതി വരുന്നത് സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തി
ഇന്ന് കുട്ടികളിൽ കോവിഡിന്റെ തീവ്രത കുറവാണ്; എന്നാൽ നാളെ ഗുരുതരമായാൽ എന്തുചെയ്യും; സ്‌കൂൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി ആ സമയം ഉടൻ വരുമെന്ന് മാത്രം
കാർഷിക നിയമങ്ങളിലെ ഭേദഗതി: കേന്ദ്ര സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് കർഷകസംഘടനകൾ; നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതാണെന്ന് കർഷകസംഘടനകൾ
കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ; രാഷ്ട്രീയ പാർട്ടികളുടെ യോഗം 24ന് വിളിച്ചത് തിരഞ്ഞെടുപ്പിനു മുന്നോടിയായി; പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയവും ചർച്ചയാകുമെന്ന് വിശദീകരണം