SPECIAL REPORTപൗരന്മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധർ; ഒരു മൗലിക അവകാശവും കേവലമല്ല; ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയം; ദേശീയ സുരക്ഷ ഉറപ്പാക്കാനും ഉത്തരവാദിത്വമുണ്ട്; വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം തേടുന്നത് സ്വകാര്യതാ ലംഘനമല്ലെന്ന് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്27 May 2021 1:52 AM IST
SPECIAL REPORTപുതിയ ഐടി നിയമത്തിൽ കർശന നിലപാടുമായി കേന്ദ്രസർക്കാർ; പരാതി പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിൽ സാമൂഹ്യ മാധ്യമങ്ങളോട് റിപ്പോർട്ട് തേടി; അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം; വിഷയത്തിൽ പ്രതികരിക്കാതെ ട്വിറ്റർന്യൂസ് ഡെസ്ക്27 May 2021 4:25 AM IST
SPECIAL REPORTപുതിയ ഐടി നിയമത്തിൽ കേന്ദ്രവുമായി തുറന്ന പോരിന് ട്വിറ്ററും; അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ട്വിറ്റർ; സുതാര്യതയാണ് ആദർശം, സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളിൽ ആശങ്കയെന്നും ടെക്ക് ഭീമൻ; സമൂഹ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാറുംമറുനാടന് മലയാളി27 May 2021 7:38 PM IST
Uncategorizedരാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യത വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ; നയത്തിൽ മാറ്റം വരുത്തി; മികച്ച വിദേശ വാക്സിനുകൾക്ക് രാജ്യത്ത് പരീക്ഷണമില്ല; ഇറക്കുമതി വേഗത്തിലാക്കാൻ തീരുമാനംന്യൂസ് ഡെസ്ക്27 May 2021 10:17 PM IST
SPECIAL REPORT'യാസ്' നാശനഷ്ടങ്ങൾ വിലയിരുത്താനുള്ള യോഗം 'ബഹിഷ്‌കരിച്ച്' ബംഗാൾ മുഖ്യമന്ത്രി; മമതയുടെ പെരുമാറ്റം 'കാർക്കശ്യവും അഹങ്കാരവും' നിറഞ്ഞതെന്ന് കേന്ദ്രസർക്കാർ; ബംഗാളിന് വേണ്ടി പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാർ; ഈ അധിക്ഷേപം നിർത്തണമെന്നും മമത; തിരഞ്ഞെടുപ്പിന് ശേഷവും 'രാഷ്ട്രീയ പോര്' തുടരുന്നുന്യൂസ് ഡെസ്ക്29 May 2021 11:20 PM IST
SPECIAL REPORTകോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്രസർക്കാർ; ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും; സൗജന്യ വിദ്യാഭ്യാസം അടക്കമുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഉപരിപഠനത്തിന് വിദ്യാഭ്യാസ വായ്പ എടുത്താൽ പലിശ പിഎം കെയറിൽനിന്ന്; അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിന്യൂസ് ഡെസ്ക്30 May 2021 3:31 AM IST
Uncategorizedകോവിഡ് വാക്‌സിനേഷൻ യജ്ഞം: ജൂണിൽ പന്ത്രണ്ട് കോടിയോളം വാക്സീൻ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ; മേയിൽ ലഭിച്ചതിനേക്കാൾ അമ്പത് ശതമാനം കൂടുതൽന്യൂസ് ഡെസ്ക്30 May 2021 11:26 PM IST
SPECIAL REPORTനയമുണ്ടാക്കുന്നവർക്കു നാടിനെ കുറിച്ചു ബോധ്യം വേണം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടു വില ഈടാക്കുന്നതിലെ യുക്തി മനസിലാകുന്നില്ല; ഗ്രാമവാസികൾ കോവിൻ ആപ്പിൽ രജസ്റ്റർ ചെയ്യേണ്ടതെങ്ങിനെയെന്നും കോടതിയുടെ ചോദ്യം; കേന്ദ്രത്തിന് എതിരെ സുപ്രീംകോടതിയുടെ വിമർശനം വാക്സിൻ നയത്തിനെതിരെ സ്വമേധയ എടുത്ത കേസിൽമറുനാടന് മലയാളി31 May 2021 7:30 PM IST
SPECIAL REPORTസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: രണ്ടുദിവസത്തിനകം തീരുമാനമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജ്ജി ഇനി ജൂൺ മൂന്നിന് പരിഗണിക്കും; തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന് കോടതിയുടെ നിരീക്ഷണംമറുനാടന് മലയാളി31 May 2021 8:01 PM IST
KERALAMഒരു സംസ്ഥാനത്തിനും കേന്ദ്രസർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നില്ല; വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രംസ്വന്തം ലേഖകൻ31 May 2021 10:50 PM IST
SPECIAL REPORTജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി പേർക്ക് വാക്‌സിൻ; വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ സർക്കാർ; നിർമ്മാതാക്കളിൽ നിന്ന് കൂടുതൽ ഡോസ് ആവശ്യപ്പെടും; പ്രാഥമിക നടപടികൾ ആരംഭിച്ചുമറുനാടന് മലയാളി1 Jun 2021 9:16 PM IST
Politicsയാസ് ചുഴലിക്കാറ്റ് അവലോകനയോഗം ബഹിഷ്കരിച്ചത് പ്രധാനമന്ത്രിയുടെ അനുമതിയോടെയല്ല; ബംഗാൾ മുഖ്യമന്ത്രിയുടെ വാദം തള്ളി കേന്ദ്രസർക്കാർ; യോഗത്തിൽ നിന്നും വിട്ടുനിന്ന ബംഗാൾ മുൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ്; നടപടിക്ക് സാധ്യതന്യൂസ് ഡെസ്ക്2 Jun 2021 1:27 AM IST