Uncategorizedകോവിഡ് മൂന്നാം തരംഗം: ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ തടയാനാകും; പ്രാദേശികതലം, ജില്ലകൾ, സംസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്8 May 2021 12:21 AM IST
Uncategorized'വാക്സീൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം; വാക്സിൻ നയത്തിൽ ഏകീകൃത സംവിധാനം വേണം'; മമത സുപ്രീം കോടതിയിൽന്യൂസ് ഡെസ്ക്8 May 2021 3:59 AM IST
Uncategorizedമരുന്നിന്റെയും ചികിത്സാ ഉപകരണങ്ങളുടേയും ഇറക്കുമതി; നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബംഗാൾ മുഖ്യമന്ത്രിയുടെ കത്ത്; സത്യപ്രതിജ്ഞയ്ക്ക് ശേഷം മമത കത്തയയ്ക്കുന്നത് മൂന്നാം തവണന്യൂസ് ഡെസ്ക്9 May 2021 8:48 PM IST
Uncategorizedഎൽഐസി ഇനി തിങ്കൾ മുതൽ വെള്ളിവരെ; തൊഴിൽദിനം അഞ്ചായി കുറച്ചു; മാറ്റം നിലവിൽ വരിക മെയ് 10 മുതൽസ്വന്തം ലേഖകൻ10 May 2021 12:37 AM IST
SPECIAL REPORT'രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ എവിടെയോ അവർക്ക് വീഴ്ചപറ്റി; വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ട്'; സാഹചര്യങ്ങൾക്കനുസരിച്ച് സർക്കാരിന് പ്രവർത്തിക്കാൻ സാധിക്കണം'; കേന്ദ്രസർക്കാരിനെ വിമർശിച്ച് അനുപം ഖേർന്യൂസ് ഡെസ്ക്13 May 2021 7:20 PM IST
JUDICIALനിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല; എന്നിട്ടും നിങ്ങൾ പറയുന്നു, വാക്സിൻ എടുക്കൂ എന്ന്; വാക്സിൻ ഇല്ലാത്തപ്പോഴും അതെടുക്കാൻ അഭ്യർത്ഥിക്കുന്ന ഡയലർ ട്യൂൺ അരോചകം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി; വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതിമറുനാടന് മലയാളി14 May 2021 3:32 AM IST
SPECIAL REPORTടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര കൊടുങ്കാറ്റായി മാറും; അഞ്ച് സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തന സംഘത്തെ നിയോഗിച്ച് കേന്ദ്രം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും സാധ്യതമറുനാടന് മലയാളി15 May 2021 7:46 PM IST
Uncategorizedവാക്സിൻ ക്ഷാമം പരിഹരിക്കുന്നു;വാക്‌സിനേഷനായി വിവിധ സംസ്ഥാനങ്ങളിൽ സ്റ്റോക്കുള്ളത് 1.84 കോടി കോവിഡ് വാക്സിൻ ഡോസുകൾ; മൂന്ന് ദിവസത്തിനുള്ളിൽ 51 ലക്ഷം ഡോസ് വാക്സിൻ കൂടി നൽകുമെന്ന് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്16 May 2021 9:08 PM IST
Uncategorizedബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശംമറുനാടന് ഡെസ്ക്20 May 2021 8:54 PM IST
SPECIAL REPORTകോവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ നീക്കം; കോവാക്സിൻ രാജ്യത്തിനു പുറത്ത് നിർമ്മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്ര സർക്കാർ; മരുന്ന് നിർമ്മാതാക്കൾക്ക് സാങ്കേതികവിദ്യയും ലൈസൻസും കൈമാറി വാക്‌സിൻ ഉത്പാദിപ്പിക്കാൻ ശ്രമം; ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടേക്കുംന്യൂസ് ഡെസ്ക്21 May 2021 11:24 PM IST
SPECIAL REPORTസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാതീയതി ജൂൺ ഒന്നിന് പ്രഖ്യാപിക്കും; പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാം; പ്രധാന വിഷയങ്ങളുടെ പരീക്ഷ സമയം ചുരുക്കി നടത്താൻ നിർദ്ദേശം; 45 ദിവസംകൊണ്ട് പരീക്ഷാ നടപടികൾ പൂർത്തിയാക്കാമെന്ന് വിലയിരുത്തൽ; പരീക്ഷ വേണ്ടെന്ന നിലപാടുമായി ഡൽഹിയും മഹാരാഷ്ട്രയുംന്യൂസ് ഡെസ്ക്24 May 2021 12:49 AM IST
Uncategorized'കയറ്റുമതി' ലക്ഷ്യമിട്ട് കോവാക്സീൻ; ലോകാരോഗ്യ സംഘടനയുടേയും യൂറോപ്യൻ യൂണിയന്റേയും അംഗീകാരത്തിനായി സമ്മർദം ചെലുത്തി കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്24 May 2021 4:38 AM IST