You Searched For "കേരള പൊലീസ്"

പൊലീസ് മർദ്ദനത്തെ മഹത്വവൽകരിച്ച് കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ ആക്ഷൻ ഹീറോ ബിജു ന്യായീകരണ പോസ്റ്റ്; ആരൊക്കെ എതിർത്താലും ഇടി തുടരും എന്നാണോ ഏമാന്മാർ ഉദ്ദേശിച്ചത്: കമന്റുകളുടെ പെരുമഴ
പൊലീസിനെതിരെ വിമർശനം കടുക്കുമ്പോൾ മറികടക്കാൻ പരിഷ്‌ക്കരണത്തിലേക്ക് കടക്കാൻ സർക്കാർ; സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും പോക്‌സോ കേസുകളും അന്വേഷിക്കാൻ പുതിയ വിഭാഗങ്ങൾ; മൂന്ന് പുതിയ വിഭാഗങ്ങൾ കൂടി സേനയിൽ വരുമ്പോൾ വേണ്ടി വരിക 1660 പുതിയ തസ്തികകൾ
ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെ ഒഴിവാക്കിയില്ല; നാലു നിരപരാധികളെ കൊലക്കേസിൽ കുടുക്കിയ കിഷോർ കുമാറിനെ തൽക്കാലത്തേക്ക് മാറ്റി നിർത്തി; കേസ് തീരുന്ന മുറയ്ക്ക് ഐപിഎസിന് പരിഗണിച്ചേക്കും; കേരളാ പൊലീസിൽ നിന്നുള്ള 22 ഉദ്യോഗസ്ഥർക്ക് ഐപിഎസ്; വിജ്ഞാപനമിറങ്ങിയത് 2019, 20 വർഷങ്ങളിലെ ഒഴിവുകളിൽ
സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ്; സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണം; കാൾ അറ്റൻഡ് ചെയ്താൽ പെൺകുട്ടിയുടെ നഗ്നദൃശ്യം; പിന്നെ വരിക ഭീഷണി സന്ദേശങ്ങൾ; ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?