You Searched For "കേരള പൊലീസ്"

മാവോയിസ്റ്റ് ഓപ്പറേഷന് അടക്കം ഉപയോഗിച്ചോ എന്നതിൽ മറുപടിയില്ല; വാടകയിനത്തിലടക്കം ചെലവിട്ടത് 22.21 കോടി രൂപ; വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ കേരള പൊലീസ്; ഇരട്ട എഞ്ചിൻ ഹെലികോപ്ടറിനായി ടെൻഡർ; കരാർ മൂന്ന് വർഷത്തേക്ക്
അയോധ്യയിലെ ദശരഥന്റെ മകൻ രാമനായാലും കുഴപ്പമില്ല! പെറ്റി എഴുതാൻ ഞങ്ങൾക്ക് ഒരു പേരു മാത്രം മതി; സീറ്റ് ബെൽറ്റ് ഇടാത്ത കാർ യാത്രക്കാരന് പെറ്റിയടിച്ച് കൊല്ലം ചടയമംഗലം പൊലീസ്; വൈറലായ വീഡിയോയിലുള്ളത് ആൾമാറാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പൊലീസുകാരൻ; ടാർഗറ്റ് തികയ്ക്കാൻ പെറ്റിക്കൊള്ള തുടരുമ്പോൾ
കോടതിയിൽ എത്തിക്കുന്നതിനു മുമ്പ് എസ്‌ഐയോട് എനിക്ക് ഒന്ന് സംസാരിക്കണമെന്ന് അബ്കാരി കേസിലെ പ്രതി; തുടർന്ന് കണ്ടത് കേരള പൊലീസിന്റെ മറ്റൊരു മുഖം; ബദിയടുക്ക എസ്‌ഐ വിനോദ് കുമാറും ടീമുമാണ് യഥാർത്ഥ ജനമൈത്രി പൊലീസ്: കഥ ഇങ്ങനെ
20 മണിക്കൂർ പറക്കാൻ 80 ലക്ഷം; അധിക ഒരു മണിക്കൂറിന് 90,000; സാമ്പത്തിക ബിഡിലെ ഏറ്റവും കുറഞ്ഞ തുക; കേരളാ പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്; ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് മൂന്ന് വർഷത്തേക്ക്
പെങ്ങമ്മാർക്കായി ഞങ്ങടെ സ്‌പെഷ്യൽ ഡെഡിക്കേഷൻ; സോഷ്യൽ മീഡിയ പേജിലൂടെ സ്ത്രീകളെ അടിതട പഠിപ്പിക്കാൻ കേരള പൊലീസ്; സ്വയംപ്രതിരോധ പാഠങ്ങളുടെ ട്യൂട്ടോറിയൽ വിഡിയോ വ്യാഴാഴ്ച മുതൽ
സോഷ്യൽ മീഡിയയിൽ മതസ്പർദ്ധ വളർത്തുന്നതും ചേരിതിരിവ് ഉണ്ടാക്കുന്നതും ആയ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ എന്നും അഡ്‌മിന്മാർക്ക് എതിരെയും നടപടി വരുമെന്നും കേരള പൊലീസ്
രാത്രി 10 മണിക്ക് ശേഷം കരോളിന് ഇറങ്ങിയാൽ ക്രിസ്മസ് അപ്പൂപ്പൻ അടക്കം അകത്തുപോവും; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യം എന്ത്? വിശദീകരണവുമായി പൊലീസ്
കേരള പൊലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയം; പൊലീസിൽ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നു; രഞ്ജിത് വധക്കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പൊലീസെന്ന് കെ. സുരേന്ദ്രൻ; സേനയെ സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുന്നുവെന്നും ആരോപണം
അലമ്പുണ്ടാക്കുന്നവർക്ക് സ്റ്റേഷനിലേക്ക് മെൽകൗ; ലോക്കപ്പിനുള്ളിൽ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യം; പുതുവർഷാഘോഷ നിയന്തണത്തിൽ മുന്നറിയിപ്പ് ട്രോളുമായി കേരള പൊലീസ്