You Searched For "കേരള പൊലീസ്"

ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിക്കും! എപ്പോള്‍ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം ഏത്? ട്രെയിന്‍, റോഡ് റോളര്‍, ഓട്ടോ, വിമാനം;  കേരള പൊലീസിന്റെ ചോദ്യത്തിന് വൈറല്‍ മറുപടി
ആള്‍താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, അവിടെ ആരോ കയറിയിട്ടുണ്ട് പോയി നോക്കണമെന്ന് സമീപവാസികൾ; മതില്‍ ചാടി പട്രോളിങ് ടീം അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പോലീസിന്റെ ഇടപെടലിൽ ഗൃഹനാഥന് പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ നടന്നത് വധശ്രമം തന്നെ; ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്; കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരാ, മറ്റൊരു ഏജന്‍സി അന്വേഷിക്കണം: മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശിന്റെ കുറിപ്പ്
ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി ബ്ലാക്ക് ലൈന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെ
പതിനാറുകാരിയുമായി വിവാഹം; നവവധുവിനെ നാട്ടിലാക്കി   പുതിയാപ്ല റിയാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങി; പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി വധുവും കുടുംബവും; പോക്‌സോ കേസില്‍ സൗദിയിലെത്തി യുവാവിനെ പൊക്കി കേരള പൊലീസ്;   വധുവിന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തു
ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്ന പ്രധാനി; ചിറയിന്‍കീഴില്‍ ലഹരി പിടികൂടിയ കേസിന്റെ തുമ്പില്‍ പിടിച്ച് കേരള പൊലീസ് കുരുക്കിയത് പത്തനംതിട്ടക്കാരനായ സംഘത്തലവനെ; ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ ഇന്നലെ മാത്രം അറസ്റ്റിലായത് 232 പേര്‍
തിരുമല സ്വദേശിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരം;  ബെംഗളൂരുവില്‍ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷനുമായി കേരള പോലീസ്;  വാതില്‍ ചവിട്ടിപ്പൊളിച്ച് തൂക്കിയത് കണ്ണൂര്‍ സ്വദേശിയായ എംഡിഎംഎയുടെ മൊത്തവില്‍പനക്കാരനെ
തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്;  വിവരങ്ങള്‍ക്കായി കേരള പൊലീസിന്റെ സഹായം തേടി
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല; ഓണസദ്യയുടേയും മറ്റും പേരിൽ കൂട്ടംകൂടാനോ പൊതുപരിപാടികൾ നടത്താനോ അനുവദിക്കില്ല; കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപത് വരെ തുറക്കാനാകുക എല്ലാ മാനദണ്ഡങ്ങളും പാലിച്ച്; കോവിഡ് കാലത്ത് ഓണാഘോഷത്തിന് കേരള പൊലീസിന്റെ കാവൽ
തല്ലല്ലെ അച്ഛാ, ഞങ്ങൾ എടുത്തില്ല അച്ഛാ, അടിക്കല്ലേ,... പിഞ്ചുമക്കൾ കേണുകരയുമ്പോളും ചൂരൽ കൊണ്ട് മർദനം തുടരുന്ന പിതാവ്; അമ്മക്കും കുഞ്ഞനിയനും അടിയും തൊഴിയും; മർദ്ദനം മദ്യക്കുപ്പി കാണാത്തതിനെന്ന് സൂചന; നരാധമനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പൊലീസ്
അപരിചിതരുടെ വീഡിയോ കോളുകൾ ചാടിക്കേറി അറ്റൻഡ് ചെയ്യരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്; നിർദ്ദേശം വീഡിയോകോൾ സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ വർധിക്കുമ്പോൾ
അനധികൃത പാർക്കിങ്ങിനെതിരെ നിർദ്ദേശങ്ങളുമായി പൊലീസ്; വിശദീകരണം ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ; വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാം; പൊലീസ് പറയുന്നത് ഇങ്ങനെ