You Searched For "കേരളം"

ഓമിക്രോൺ ഭീഷണി: അതീവ ജാഗ്രതയിൽ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു; ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം തുടരുന്നു; കേന്ദ്ര സംഘം കേരളത്തിൽ
കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശം
സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം യു എ ഇ.യിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്ക്;  പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് ഏഴു പേർ; ആകെ രോഗികൾ ഏഴ് ആയി ഉയർന്നു
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്‌ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
കേരളത്തിൽ നാല് പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു; കെനിയയിൽ നിന്നെത്തിയ 49കാരിക്ക് തൃശൂരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരത്തെ രോഗികൾ ട്യുണീഷ്യയിൽ നിന്നും യുകെയിൽ നിന്നും എത്തിയവർ; ആകെ ഓമിക്രോൺ കേസുകൾ പതിനൊന്നായി
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യം; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി;  തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യം; പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും വിമർശനം; എട്ടിന്റെ പണി കിട്ടിയത് കോട്ടയം സ്വദേശി പീറ്ററിന്
അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊർജ്ജിതം; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ; വിവിധ തലങ്ങളിൽ എന്യൂമറേറ്റർമാരെയും നിയമിച്ചു
സംസ്ഥാനത്ത് 3205 പേർക്ക് കൂടി കോവിഡ്; 3012 പേർക്ക് രോഗമുക്തി; പരിശോധിച്ചത് 56,388 സാമ്പിളുകൾ; ആകെ മരണം 45,538; രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 27,842 പേരെന്നും ആരോഗ്യമന്ത്രി
തമിഴ്‌നാട്ടിൽ 34 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും; കൂടുതൽ രോഗികൾ ചെന്നൈയിൽ; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന്; വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രം
കോവിഡ് നിയന്ത്രിക്കാൻ ഒരുപാട് നടപടികൾ എടുക്കുന്ന കേരളത്തിൽ പക്ഷെ ഒന്നും ഫലപ്രദമാകുന്നില്ല; ഓമിക്രോൺ അതിരുകടന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും വിമർശനം; കൈവിടുന്ന ഓമിക്രോൺ ബാധ വീണ്ടും കുരുക്കായേക്കും
കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു പുതുവർഷത്തിൽ; ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ആനുകൂല്യം കൈമാറും; ഗുണം ലഭിക്കുക പത്തു കോടി കർഷകർക്ക്