You Searched For "കേസ്"

നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിധിയെ വിമർശിച്ചു കെമാൽപാഷ; നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ മൊഴി തള്ളിയെന്ന നിഗമനത്തിൽ പൊലീസും; അപ്പീലിന് മുമ്പ് നിയമോപദേശം തേടും
തനിക്കെതിരെ യുവതി നൽകിയ പരാതി വ്യാജം; പരാതിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയിൽ; ഒളിവിൽ പോയ ഡിവൈഎഫ്‌ഐക്കാരനായ നേതാവിനെ പിടികൂടാൻ ശുഷ്‌ക്കാന്തി കാണിക്കാതെ പൊലീസും
ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച കേസ്: കോഴിക്കോട് സ്വദേശിനിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു; മണിപ്പാലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന പെൺകുട്ടിയുടെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു
വനം മന്ത്രി ഇടപെട്ടു, ബാബുവിനെതിരെ കേസെടുക്കില്ല; കേസെടുക്കേണ്ടതില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി എ കെ ശശീന്ദ്രൻ; കല്ലിൽ ചവിട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ; വീണത് ഇരുപത് അടിയോളം താഴ്‌ച്ചയിലേക്ക്
തനിക്കെതിരായ പരാതിക്കാരെ മുൻ പരിചയമില്ല; ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശ്രമം; പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്;  ബിസിനസ് മീറ്റിനെന്ന് പറഞ്ഞ് പെൺകുട്ടിയെ എത്തിച്ച അഞ്ജലി വടക്കേപുരയെയും കേസിൽ പ്രതിചേർത്തു
പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തുറന്നടിച്ചു; ഒപ്പം പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തി; അഞ്ജലി റീമാ ദേവിന് എതിരെ വീണ്ടും കേസ്
വ്യാജരേഖകൾ ചമച്ച് ബാർലൈസൻസ് വാങ്ങിയതിൽ സമീർ വില്ലനായി; 17ാം വയസ്സിൽ ബാർ ലൈസൻസ് നേടിയ സമീർ വാംഖഡെക്കെതിരേ പൊലീസ് കേസെടുത്തു, ലൈസൻസ് റദ്ദാക്കി; ഷാരൂഖിന്റെ മകനെ വേട്ടയാടിപ്പിടിച്ച എൻസിബി ഉദ്യോഗസ്ഥന് ഇത് തിരിച്ചടികളുടെ കാലം
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ഉൾപ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നീക്കി; പ്രമുഖ നടിയുമായുള്ള ചാറ്റും വീണ്ടെടുക്കാൻ കഴിയാത്ത വിധം അപ്രത്യക്ഷം; ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റും  നീക്കി;  ദിലീപിന്റെ നീക്കങ്ങൾ ദുരൂഹമെന്ന് പൊലീസ്