KERALAMഎ പി അബ്ദുള്ളക്കുട്ടിയെ വെളിയംകോട്ടെ ഹോട്ടലിൽ വെച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്തത് അഫ്സൽ; പൊന്നാനി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തുസ്വന്തം ലേഖകൻ6 Nov 2020 3:10 PM IST
SPECIAL REPORTശാന്തൻപാറ എസ്റ്റേറ്റിൽ അഞ്ചു ജീപ്പുകളിൽ രാത്രി കടന്നു കയറിയത് ഗുണ്ടകൾ; മുന്നിൽപ്പെട്ടവർക്ക് നേരെ വെടിവെയ്‌പ്പും വാൾ വീശലും കമ്പിവടി മർദ്ദനവും; ക്രിമിനലുകൾക്ക് രക്ഷയായത് ഇടുക്കി എസ് പിയുടെ ഇടപെടൽ. മറുനാടൻ വാർത്ത ശരിവച്ച് അന്വേഷണ റിപ്പോർട്ടും; ഡിവൈഎസ് പി രമേശ് കുമാറിനെ തേടി സസ്‌പെൻഷൻ എത്തുമ്പോൾമറുനാടന് മലയാളി1 Jan 2021 8:00 AM IST
SPECIAL REPORTതോൽപ്പിച്ചതും എല്ലാവരും കൂടി..തോറ്റതും എല്ലാവരും കൂടി; അരുതേയെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പുഴ കൈയറി വെട്ടിപ്പിടിച്ച് കൈക്കലാക്കി; മാലിന്യം അടിഞ്ഞ് ഒഴുക്ക് നിലച്ച് മരണമണി മുഴങ്ങുന്നത് ചെങ്ങന്നൂരിലെ ഉത്തരപ്പള്ളിയാറിന്; രോഗം പെരുകി പൊറുതിമുട്ടി സ്ഥലവാസികൾ; കൈയേറ്റത്തിന് എംഎൽഎയുടെ മൗനാനുവാദമെന്നും ആരോപണംഅശ്വിൻ പി.ടി1 Feb 2021 8:01 PM IST
SPECIAL REPORTആദ്യം പൂട്ടിയത് അനധികൃത നിർമ്മാണം തടയാനായി തുടങ്ങിയ സർക്കാർ ഓഫീസ്; നേരം വെളുത്തപ്പോൾ അങ്കണവാടി റിസോർട്ടായി; കൈയേറ്റത്തിന്റെ പുതു ചരിത്രം രചിച്ച് മൂന്നാർ; ഇത് സ്ഥലം വേറെ.. ഇവിടെ ഇങ്ങനാണ് ഭായ്..!മറുനാടന് മലയാളി14 April 2021 11:06 AM IST
KERALAMമാൻകുത്തിമേട്ടിൽ 50 ഏക്കറോളം റവന്യൂ ഭൂമി കൈയേറാൻ ശ്രമം; കൈയേറ്റം നടക്കുന്നത് വോട്ടെണ്ണലും കോവിഡ് മൂലമുണ്ടായ ലോക്ഡൗണും മറയാക്കി; റവന്യൂ സംഘം നടപടി തുടങ്ങിമറുനാടന് മലയാളി15 May 2021 12:04 PM IST
Marketing Featureകുറ്റൂരിൽ സിപിഎമ്മുകാർ വെട്ടി നിരത്തിയത് സ്വന്തം പാർട്ടിക്കാരന്റെ മതിലും പറമ്പും; രമണനെ വെട്ടിയത് ബിജെപിക്കാരുടെ വീട്ടിലേക്ക് വഴിയൊരുക്കാൻ; മതിൽ വീണ്ടും കെട്ടാനുള്ള ശ്രമം പൊലീസും സിപിഎമ്മും ചേർന്ന് തടഞ്ഞു: പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പൊലീസ്ശ്രീലാല് വാസുദേവന്10 Aug 2021 12:51 PM IST
Uncategorizedഅവകാശത്തർക്കം നടക്കുന്ന ഭൂമിയിൽ എത്തിയ തോട്ടം തൊഴിലാളി ദമ്പതികളെ ഭീഷണിപ്പെടുത്തി ഓടിച്ചത് മണിയാശാന്റെ പേരു പറഞ്ഞ്; ഒരു പിടി മണ്ണുപോലും ഇവിടെ ലഭിക്കില്ല; മണിയാശാൻ പറഞ്ഞിട്ടാണ് ഇവിടെ താമസിക്കുന്നതെന്നും ഭീഷണി; അനധികൃത കൈയേറ്റത്തിന് പിന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിപ്രകാശ് ചന്ദ്രശേഖർ16 Aug 2021 2:19 PM IST
KERALAMഅഞ്ചരക്കണ്ടി പാളയം പൊനക്കൽ ശ്മശാന കൈയേറ്റം: ബിജെപി പഞ്ചായത്ത് ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തിമറുനാടന് മലയാളി20 Oct 2021 9:45 PM IST
Marketing Featureവീണ്ടും പൊലീസ് അതിക്രമം: കണ്ണൂരിൽ ട്രെയിനിൽ സ്‌ളീപ്പർ കോച്ചിൽ കയറിയ യാത്രക്കാരനെ കരണത്തടിച്ചു നിലത്തിട്ടു ബൂട്ടിട്ടു ചവുട്ടി പുറത്തേക്ക് വലിച്ചിറക്കി എഎസ്‌ഐ; വിവാദത്തിൽ പെട്ടത് റെയിൽവേ സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന എഎസ്‌ഐ കെ.വി പ്രമോദ്; മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണംഅനീഷ് കുമാര്3 Jan 2022 9:56 AM IST
SPECIAL REPORTസ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ എൽഡിഎഫിന്റെ അവിശ്വാസം; യുഡിഎഫ് പിന്തുണച്ചപ്പോൾ പ്രസിഡന്റ് രക്ഷപ്പെട്ടു; നാണം കെട്ടതിന്റെ കലിപ്പിൽ പഞ്ചായത്തിന്റെ ജീപ്പ് അടിച്ചു തകർത്തു; പുറമറ്റത്ത് വനിതാ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിന് പിന്നിൽശ്രീലാല് വാസുദേവന്24 Jun 2022 8:33 PM IST