Marketing Featureവീടാക്രമണ കേസിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിലെന്ന് മാധ്യമങ്ങൾക്ക് വിവരവും പടവും നൽകി; ഒരാളെ റിമാൻഡ് ചെയ്തു: രണ്ടാമൻ മൂത്രമൊഴിക്കാൻ പോകുന്ന വഴി പൊലീസുകാരനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു: സംഭവം പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽശ്രീലാല് വാസുദേവന്24 Dec 2021 10:04 PM IST